Tag: puthiyappa

മത്സ്യസമ്പത്തിന്  ഭീഷണിയായി ചെറുമത്സ്യ വേട്ട വ്യാപകം

മത്സ്യസമ്പത്തിന് ഭീഷണിയായി ചെറുമത്സ്യ വേട്ട വ്യാപകം

NewsKFile Desk- September 9, 2024 0

കൊയിലാണ്ടി,ബേപ്പൂർ, പുതിയാപ്പ, മീൻപിടിത്ത തുറമുഖങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി ചെറുമത്സ്യ വേട്ട നടത്തുന്നു ബേപ്പൂർ: മത്സ്യസമ്പത്തിന് ആഘാതമാകുമെന്ന കാരണത്താൽ ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന നിർദേശം കാറ്റിൽ പറത്തി ചെറുമൽസ്യവേട്ട വ്യാപകം. ഇങ്ങനെ പിടിക്കുന്ന മത്തി, അയല, മുള്ളൻ, ... Read More

ക​ട​ലി​ൽ കു​ടു​ങ്ങി​യ ബോ​ട്ടും                                   13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും രക്ഷപ്പെടുത്തി

ക​ട​ലി​ൽ കു​ടു​ങ്ങി​യ ബോ​ട്ടും 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും രക്ഷപ്പെടുത്തി

NewsKFile Desk- August 2, 2024 0

എൻ​ജി​ൻ നി​ല​ച്ച് 13 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു പു​തി​യാ​പ്പ:എ​ൻ​ജി​ൻ നി​ല​ച്ചതിനെത്തുടർന്ന് ക​ട​ലി​ൽ കു​ടു​ങ്ങി​യ ബോ​ട്ടും 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ബേ​പ്പൂ​ർ ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. പു​തി​യാ​പ്പ ഹാ​ർ​ബ​റി​ൽ​നി​ന്നും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ... Read More