Tag: pvanvar
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി.അൻവർ എംഎൽഎ തിരുവനന്തപുരം: നിരവധി വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് നിയമസഭയുടെ നടപടിക്രമങ്ങളിൽ അടിയന്തര പ്രമേയം അടക്കമുള്ളവ ഇല്ല. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിച്ച് സഭ ... Read More
എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും
അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് ... Read More
മതസ്‌പർധ വളർത്തുന്ന പ്രചരണം; അൻവറിനെതിരെ പരാതി
പരാതി നൽകിയത് ഇടതുപക്ഷ പ്രവർത്തകൻ തൃശൂർ :മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് പി. വി. അൻവറിനെതിരെ തൃശൂരിൽ പരാതി. ഇടതുപക്ഷ പ്രവർത്തകനായ കെ. കേശവദാസാണ് പരാതിക്കാരൻ. സിപിഎം മലപ്പുറം ജില്ല സെക്രട്ടറി ... Read More
പുതിയ പാർട്ടിയുമായി പി.വി.അൻവർ
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും നിലമ്പൂർ:നിലമ്പൂർ എംഎൽഎ പി.വി.അൻവർ പുതിയ പാർട്ടിയുമായി രംഗത്ത്. അൻവർ മുഖ്യമന്ത്രിയ്ക്കെതിരെയും പാർട്ടിയ്ക്കെതിരെയും രൂക്ഷ വിമർശനങ്ങളുനയിച്ചിരുന്നു. അതേ സമയം പുതിയ പാർട്ടിയുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും . വന്യമൃഗ ശല്യം ആദ്യം ... Read More
പിന്തിരിയില്ല; കേരളം മുഴുവൻ നടന്ന് പറയും- പി.വി.അൻവർ
പുതിയ പാർട്ടി രൂപീകരണം വ്യക്തമാക്കാതെ അൻവർ - ജനങ്ങൾ ഒരു പാർട്ടിയായാൽ അവർക്കൊപ്പം താനുമുണ്ടാവും നിലമ്പൂർ: പി.വി.അൻവർ നിലമ്പൂരിൽ വിളിച്ചുകൂട്ടിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വലിയ ജനക്കൂട്ടം. പ്രകടനമായാണ് അൻവർ സ്റ്റേജിലെത്തിയത്. തൻ്റെ കുടുംബ ... Read More
പി.വി അൻവറിലൂടെ സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധി; ഷാഫി പറമ്പിൽ എംപി
അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴിക്കോട്: പി.വി അൻവറിലൂടെയുണ്ടായത് സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധിയെന്ന് ഷാഫി പറമ്പിൽ എംപി. അൻവറിന് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ... Read More
അൻവർ വലതുപക്ഷത്തിന്റെ കോടാലി-എം.വി. ഗോവിന്ദൻ
അൻവറിന് പാർട്ടിയുടെ സംഘടനാ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല തിരുവനന്തപുരം :മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരേ പോരിനിറങ്ങിയ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിൻ്റെ കോടാലിയാണെന്നും ... Read More