Tag: RAILWAY
റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച രണ്ട് പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ.
വിദ്യാർഥികൾ ചിത്രീകരിച്ച വിഡിയോ റെയിൽവേ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂർ : റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച രണ്ട് പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് എറണാകുളം- ... Read More
ട്രെയിൻ യാത്രയിൽ നിശ്ചിത ഭാരത്തേക്കാൾ കൂടുതൽ ലഗേജ്;അധിക ചാർജ് ഏർപ്പെടുത്താൻ റെയിൽവേ
ട്രെയിനുകളിൽ നിശ്ചിത ഭാരത്തിൽ കൂടുതൽ കൊണ്ടുപോകുന്നത് സഹയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് റെയിൽവേയുടെ ന്യായം. ന്യൂഡൽഹി:ട്രെയിൻ യാത്രയിൽ നിശ്ചിത ഭാരത്തേക്കാൾ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർക്കെതിരെ അധിക ചാർജ് ഏർപ്പെടുത്താൻ റെയിൽവേ. ദീർഘദൂര ട്രെയിനുകളുടെ നിരക്ക് റെയിൽവേ കഴിഞ്ഞ ... Read More
ട്രെയിനുകളിൽ അധിക ലഗേജിന് പണം നൽകണം- റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്
മന്ത്രി നൽകിയ കണക്കുകൾ പ്രകാരം സെക്കൻഡ് ക്ലാസിൽ 35 കിലോ ഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ നിശ്ചിത അളവിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നതിന് യാത്രക്കാർ പണം നൽകണമെന്ന് റെയിൽവേ മന്ത്രി ... Read More
ഇന്ത്യൻ റെയിൽവേയുടെ ദീപാവലി സമ്മാനം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ
കേരളത്തിൽ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പർ എത്തുക. കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ അഭിമാന സംരംഭമായ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡൽഹിയിൽ നിന്ന് പ്രയാഗ്രാജ് വഴി പാട്‌നയിലേക്കായിരിക്കും ആദ്യ ... Read More
കൊയിലാണ്ടി റയിൽവേ സ്റ്റേഷൻ നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങളും മറ്റും മെച്ചപ്പെടുത്തുന്നതിനും ഉന്നത തലത്തിൽ കൊടുത്ത നിവേദനത്തിന് മറുപടി ലഭിച്ചു
കൊയിലാണ്ടിയിലെ ഗിരീഷിന്റെ നേതൃത്വത്തിൽ ഉന്നത തലത്തിൽ കൊടുത്ത നിവേദനത്തിനാണ് മേൽ പറഞ്ഞ മറുപടി കിട്ടിയത്. കോയിലാണ്ടി:കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ വരുമാനത്തിലെ കുത്തനെയുള്ള വർധനവ് കാരണം ഇപ്പോൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ എൻഎസ്‌ജി ഗ്രേഡ് 3 ... Read More
തീവണ്ടി യാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ റെയിൽവേ
ലക്ഷ്യം വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ആൾമാറാട്ടവും ദുരുപയോഗവും തടയുകയാണ് കണ്ണൂർ: തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയിൽവേ ഉത്തരവിട്ടു. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ... Read More
റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ ‘ഹോൾഡിങ് ഏരിയ’ സജ്ജമാക്കാനൊരുങ്ങി റെയിൽവേ
കഴിഞ്ഞ ദിവസം ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് പുതിയ സംവിധാനമൊരുക്കുന്നത് ന്യൂഡൽഹി:റെയിൽവേ സ്‌റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാൻ പുതിയ പദ്ധതിയുമായി റെയിൽവേ. കഴിഞ്ഞ ദിവസം ന്യൂഡൽഹി ... Read More
