Tag: RAIN ISSUES

വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു

വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു

NewsKFile Desk- July 16, 2024 0

കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച രാത്രി ചുമരിടിഞ്ഞതായാണ് കരുതുന്നത് കണ്ണമ്പ്ര(പാലക്കാട്): കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് സുലോചന ( 53) മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ... Read More

സംസ്ഥാനത്ത് 5 ദിവസം മഴ തുടരും

സംസ്ഥാനത്ത് 5 ദിവസം മഴ തുടരും

NewsKFile Desk- June 30, 2024 0

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്‌ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. ഈ ജില്ലകളിൽ ... Read More

കനത്തമഴയിൽ റോഡിൻ്റെ സുരക്ഷാമതിൽ തകർന്ന അവസ്ഥയിൽ

കനത്തമഴയിൽ റോഡിൻ്റെ സുരക്ഷാമതിൽ തകർന്ന അവസ്ഥയിൽ

NewsKFile Desk- June 28, 2024 0

റോഡിൻ്റെ സുരക്ഷാമതിൽ എത്രയും പെട്ടന്ന് പുനർ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത് മുക്കം :കനത്തമഴ കാരണം റോഡിൻ്റെ സുരക്ഷാമതിൽ തകർന്നു.മുക്കം നഗരസഭയിലെ നീലേശ്വരം കല്ലുരുട്ടി റോഡിൽ ഇട്ടാരം കോട് ഭാഗത്തുള്ള കരിങ്കൽക്കെട്ടാണ് വീണത്.മൂന്നരമീറ്റർ ഉയരത്തിലുള്ള കരിങ്കൽക്കെട്ടാണിത് ... Read More

അംഗനവാടിയ്ക്കു മുകളിലേയ്ക്ക് പനമരം വീണു

അംഗനവാടിയ്ക്കു മുകളിലേയ്ക്ക് പനമരം വീണു

NewsKFile Desk- June 27, 2024 0

ചുറ്റുമതിലും താൽക്കാലിക ഷെഡ്ഡും ഭാഗികമായ് തകർന്നിട്ടുണ്ട് ഏകദേശം 50000 രൂപയുടെ നഷ്ടം ആണ് ഉണ്ടായിട്ടുള്ളത് കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡിലെ അപ്പുകുട്ടി നായർ സ്മാരക അംഗനവാടിയ്ക്കു മുകളിലേയ്ക്ക് ഇന്ന് പുലർച്ചെ വൻ പനമരം വീണു. ... Read More

പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ

പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ

NewsKFile Desk- June 27, 2024 0

മണ്ണിടിച്ചിലും കോടമഞ്ഞും മൂലം വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു കുറ്റ്യാടി:വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴയിൽ 3-ാം വളവ്, ചുങ്കക്കുറ്റി ഭാഗങ്ങളിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. ... Read More

മഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നു

NewsKFile Desk- June 26, 2024 0

ഇവിടെ താമസി ച്ചിരുന്നത് ഭാര്യയും മകനും സഹോദരിയുമടങ്ങുന്ന കുടുംബമാണ് മാവൂർ :കനത്ത മഴയിൽ വീട് തകർന്നു. ചൊവ്വാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് വീട് തകർന്നത്. പെരുവയൽ ഗ്രാമപ്പഞ്ചായത്തിലെ 5-ാം വാർഡ് പരിയങ്ങാട് പുത്തൻപറമ്പത്ത് ... Read More

മഴ; കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

മഴ; കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

NewsKFile Desk- June 26, 2024 0

ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കൂടുന്നു .കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ... Read More