Tag: RAIN NEWS
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ... Read More
സംസ്ഥാനത്ത് നവംബർ 1 വരെ മഴയ്ക്കു സാധ്യത
ചില സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട് തിരുവനന്തപുരം: നവംബർ 1 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.1ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ ... Read More
സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ
ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ ലഭിക്കും.ഇടിയോടു കൂടിയ മഴ ചിലയിടങ്ങളിൽ പെയ്യും. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് ... Read More
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത
പലയിടത്തും വെള്ളക്കെട്ട്, നദികളിൽ ജലനിരപ്പ് ഉയരുന്നു അബുദാബി: യു എ ഇയിൽ കനത്ത മഴ തുടരുന്നു. പലയിടത്തും ഇന്നും കനത്ത മഴയ്ക്ക് സാധ്യത എന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളിയുടെ മുന്നറിയിപ്പ്. രാജ്യത്തുടനീളം ഇന്ന് ... Read More
മഴ ; 8 ജില്ലകളിൽ യെലോ അലർട്ട്
മുന്നറിയിപ്പില്ലെങ്കിലും 6 ജില്ലകളിൽ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ ഇന്നും തുടരുമെന്ന് പ്രവചനം. എട്ടു ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ... Read More
കാലവർഷം: രാജ്യത്ത് ഏറ്റവുമധികം മഴ ലഭിച്ച ജില്ലകളിൽ 12-ാം സ്ഥാനത്ത് കണ്ണൂർ
കേരളത്തിന്റെ സ്ഥാനം ദേശീയതലത്തിൽ അഞ്ചാമതാണ് തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 1 മുതൽ സെപ്റ്റംബർ വരെ നീണ്ട കാലവർഷക്കാലത്തു പെയ്തതു 1,748 മില്ലിമീറ്റർ മഴ. മുൻ കാലവർഷത്തേക്കാൾ 13 ശതമാനം കുറവു മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ... Read More
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശനിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചത് തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശനിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ... Read More
