Tag: RAINE ISSUE
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ... Read More
കനത്ത മഴ; നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട്
നഗരത്തിൽ മാവൂർ റോഡ്, ചിന്താവളപ്പ് എന്നിവിടങ്ങളിലും കോട്ടൂളി ഭാഗത്തുമാണ് റോഡിൽ വെള്ളം ഉയർന്നത് കോഴിക്കോട്:കനത്ത മഴയെ തുടർന്ന് കോഴിക്കോട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.കോഴിക്കോട് നഗരത്തിൽ ബീച്ച് ആശുപത്രിയിലുൾപ്പെടെ വെള്ളക്കെട്ടുണ്ടായതോടെ രോഗികൾ ... Read More
ന്യൂനമർദ്ദം ; ഇന്ന് മുതൽ സംസ്ഥാനത്ത് ശക്തമായ മഴ
ആറു ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത. ഇന്ന് ആറു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ ... Read More
കാറ്റിനും മഴയ്ക്ക് സാധ്യത
തീരപ്രദേശത്തു കഴിയുന്നവരും കടലിൽ മത്സ്യബന്ധനത്തിനായി പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട് തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ ഇടവിട്ടും ഒറ്റപ്പെട്ടുമുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലും ലക്ഷദ്വീപിലും ബുധനാഴ്ചയും ... Read More
കനത്ത മഴ; കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി
കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത് ചെന്നൈ: ദക്ഷിണ റെയിൽവെ മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് ... Read More
കൊയിലാണ്ടിയിൽ 65 ലക്ഷത്തിൻ്റെ കൃഷിനാശം
ജില്ലയിൽ 17 കോടിയുടെ കൃഷിനശിച്ചു കോഴിക്കോട് : കാലവർഷം കനത്തതോടെ ജില്ലയിലെ വിവിധയിടങ്ങളിലായി കാർഷി കമേഖലയിൽ വൻനാശനഷ്ടം. ജൂലായിൽമാത്രം 17 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് വിവിധ കൃഷി അസി. ഡയറക്ടർമാരുടെ ഓഫീസ് കൈമാറിയ പ്രാഥമികകണക്ക്. കൊയിലാണ്ടിയിൽ ... Read More
കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു
അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്ന അവസ്ഥയിൽ ആണ് ഉള്ളത് കോഴിക്കോട്: ശക്തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശം. പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. കൂടാതെ താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് ... Read More