Tag: rbi
സ്വർണ പണയ രംഗത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് റിസർവ് ബാങ്ക്
വായ്പ അടച്ചുതീർത്താലുടൻ പണയ സ്വർണം തിരിച്ചുനൽകുന്നതിനുള്ള വ്യവസ്ഥകളും ശക്തമാക്കി കൊച്ചി: സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച് പ്രതിമാസ തിരിച്ചടവ്സംവിധാനമില്ലാത്ത(ഇ.എം.ഐ) സ്വർണ വായ്പകൾ ... Read More
റിപ്പോ നിരക്ക് 5.5 ശതമാനത്തിൽ തുടരും;റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ആർബിഐ റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു ന്യൂഡൽഹി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി. ... Read More
പൊതുജന അവബോധം വർധിപ്പിക്കൽ; വാട്‌സ്ആപ് ചാനൽ തുടങ്ങി ആർബിഐ
വാട്‌സ്ആപ് വഴി ബാങ്കിംഗ് വിവരങ്ങളും തീരുമാനങ്ങളും നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം മുംബൈ :റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) പൊതുജന അവബോധം വർധിപ്പിക്കാൻ ഔദ്യോഗിക വാട്‌സ്ആപ് ചാനലിന് തുടക്കമിട്ടു.ജനപ്രിയ സന്ദേശവിനിമയ ... Read More
സ്വർണ്ണ പണയത്തിന് ഏകീകൃത രേഖ; വായ്പാ സ്ഥാപനങ്ങൾക്ക് നിർദേശവുമായി ആർബിഐ
എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങൾ ഉപഭോക്താക്കളുടെ വിവരത്തിനായി വായ്‌പാ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട് മുംബൈ :രാജ്യത്തെ സ്വർണ്ണ വായ്‌പകൾക്കുള്ള പ്രൊവിഷണൽ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ... Read More
റിപ്പോ നിരക്ക് കുറച്ച് ആർ ബി ഐ; ഭവന-വാഹന- വ്യക്തിഗത വായ്‌പകളുടെ പലിശ കുറയും
റിസർവ്ബാങ്ക് വാണിജ്യ ബാങ്കുകൾക്ക്' നൽകുന്ന വായ്പകൾക്ക് ചുമത്തുന്ന പലിശ നിരക്കാണ് റിപ്പോ ന്യൂഡൽഹി: റിപ്പോ നിരക്ക് 0.25 ശതമാനത്തോളം കുറച്ച് റിസർവ്ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് ... Read More
900 രൂപ നാണയം സ്വന്തമാക്കി നടക്കാവ് സ്വദേശി എം.കെ. ലത്തീഫ്
44 മില്ലിമീറ്റർ അളവുള്ള നാണയം ആദ്യമായാണ് പുറത്തിറക്കുന്നത് കോഴിക്കോട്:കഴിഞ്ഞദിവസം റിസർവ് ബാങ്ക് പുറത്തിറക്കിയ 900 രൂപയുടെ പുതിയ നാണയം ആദ്യഘട്ടത്തിൽതന്നെ സ്വന്തമാക്കി എം.കെ. ലത്തീഫ്. കോഴിക്കോട് നടക്കാവ് സ്വദേശിയാണ് എം.കെ. ലത്തീഫ്. 900 രൂപയുടെ ... Read More
ഈടില്ലാത്ത കാർഷിക വായ്‌പ പരിധി രണ്ടുലക്ഷമാക്കി
2025 ജനുവരി 1 മുതൽ നിലവിൽ വരും ന്യൂഡൽഹി: രാജ്യത്ത് ഈടില്ലാതെ നൽകുന്ന കാർഷിക വായ്‌പ പരിധി 1.6 ലക്ഷത്തിൽനിന്ന് രണ്ടുലക്ഷം രൂപയാക്കി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകും. ... Read More
