Tag: ROAD SHOW
രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും: ഗംഭീര സ്വീകരണമൊരുക്കാൻ പ്രവർത്തകർ
റോഡ് ഷോയുടെ അവസാനം ഉച്ചയ്ക്ക് 12 മണിയ്ക്ക് ആയിരിക്കും പത്രിക സമർപ്പിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ അവസാനഘട്ടത്തിലേക്കൊരുങ്ങുമ്പോൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ കേരളത്തിൽ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. ... Read More