Tag: SABARIMALA
ശബരിമല തീർഥാടനം : ആകെ വരുമാനം 210 കോടി രൂപ
ഇതിൽ 106 കോടി രൂപ അരവണ വിൽപ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത് പത്തനംതിട്ട: ശബരിമല തീർഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ഇതിൽ ... Read More
ശബരിമല; കേരളീയ ഭക്ഷണം നൽകുന്നത് ഈ മാസം 21മുതൽ
ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്കായി നാളെ പ്രത്യേക യോഗം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം: ശബരിമലയിൽ കേരളീയ ഭക്ഷണം നൽകുന്നത് ഈ മാസം 21മുതൽ തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ... Read More
ശബരിമല സ്വർണക്കൊള്ള: എഫ്ഐആർ ആവശ്യപ്പെട്ട് എൻഫോഴ്സസ്മെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
വിഷയത്തിൽ സർക്കാർ റിപ്പോർട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും. കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ എഫ്ഐആർ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ... Read More
ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണം- കേരള പോലീസ്
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണിത്. പത്തനംതിട്ട: ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി പോലീസ്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണിത്. മലയിറങ്ങിയ ... Read More
ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണമാണെന്ന് രേഖപ്പെടുത്തിയ രേഖകളില്ലെന്ന് ദേവസ്വം മുൻ കമ്മീഷണർ എൻ.വാസു
ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വാസുവിന്റെ വാദം തിരുവനന്തപുരം:ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണമാണെന്ന് രേഖപ്പെടുത്തിയ രേഖകളില്ലെന്ന് ദേവസ്വം മുൻ കമ്മീഷണർ എൻ.വാസു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വാസുവിന്റെ വാദം. കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് കോടതിയും ... Read More
ആയിരത്തോളം പേരുടെ അധ്വാനം ; ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന സദാസജ്ജം
പ്രതിദിനം 40 മുതൽ 45 വരെ ലോഡ് മാലിന്യങ്ങളാണ് വിശുദ്ധ സേന നീക്കുന്നത് പത്തനംതിട്ട :ശബരിമലയെ ഇടവേളകളില്ലാതെ രാവും പകലും ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ ... Read More
ശബരിമല; ട്രാക്ടർ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി പോലീസ്
സമയക്രമം പാലിക്കാതെ ഓടുന്നവർക്കും പിടി വീഴും. പത്തനംതിട്ട: ശബരിമലയിലെ ട്രാക്ടർ അപകടത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി പോലീസ്. സ്വാമി അയ്യപ്പൻ റോഡിലൂടെ അശ്രദ്ധമായും അമിതവേഗതയിലും ട്രാക്ടർ ഓടിക്കുന്നവരെ പിടികൂടാനായി പോലീസ് നിരീക്ഷണം തുടങ്ങി. ഇത്തരത്തിൽ ... Read More
