Tag: SABHARIMALA

ശബരിമല സ്വർണ്ണക്കൊള്ള: സിപിഎമ്മിന് അന്നും ഇന്നും ഒരേ നിലപാടെന്ന് എം വി ഗോവിന്ദൻ

ശബരിമല സ്വർണ്ണക്കൊള്ള: സിപിഎമ്മിന് അന്നും ഇന്നും ഒരേ നിലപാടെന്ന് എം വി ഗോവിന്ദൻ

NewsKFile Desk- January 20, 2026 0

ശബരിമല വിഷയത്തിൽ ജനങ്ങൾക്ക് തെറ്റിധാരണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടേത് ഉൾപ്പെടെ ഏത് അന്വേഷണവും ... Read More

ശബരിമല സ്വർണക്കൊള്ള: കൂടുതൽ ഉദ്യോഗസ്ഥർ സന്നിധാനത്ത്

ശബരിമല സ്വർണക്കൊള്ള: കൂടുതൽ ഉദ്യോഗസ്ഥർ സന്നിധാനത്ത്

NewsKFile Desk- January 20, 2026 0

ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികളാണ് പ്രധാനമായും പരിശോധിക്കുക. പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർ സന്നിധാനത്ത് പരിശോധനയ്ക്കായി എത്തി. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇപ്പോൾ സന്നിധാനത്ത് എത്തിയിരിക്കുന്നത്. എസ്‌പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇന്നലെ ... Read More

ശബരിമല സ്വർണക്കൊള്ള ; നിർണായക നീക്കവുമായി ഇഡി

ശബരിമല സ്വർണക്കൊള്ള ; നിർണായക നീക്കവുമായി ഇഡി

NewsKFile Desk- January 20, 2026 0

മുഴുവൻ പ്രതികളുടെയും വീടുകളിൽ റെയ്‌ഡ് കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിൻ്റെ ഭാഗമായി വ്യാപക റെയ്ഡുമായി ഇഡി.ഇഡി റെയ്ഡ് ആരംഭിച്ചത് ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ്. കേസിലെ പ്രതികളായ ... Read More

ഉണ്ണിക്കൃഷ്ണൻ പോറ്റി മുമ്പും ശബരിമലയിൽ സ്പോൺസറായിട്ടുണ്ടെന്ന് വിവരം

ഉണ്ണിക്കൃഷ്ണൻ പോറ്റി മുമ്പും ശബരിമലയിൽ സ്പോൺസറായിട്ടുണ്ടെന്ന് വിവരം

NewsKFile Desk- January 18, 2026 0

ദ്വാരപാലക പാളികൾക്ക് മുൻപ് മണിമണ്ഡപ നിർമാണത്തിൽ പോറ്റി സ്പോൺസറായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി മുമ്പും ശബരിമലയിൽ സ്പോൺസറായിട്ടുണ്ടെന്ന് വിവരം. രേഖകൾ ... Read More

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം

NewsKFile Desk- January 14, 2026 0

ഒന്നരലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തും പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. ഇതിനായുള്ള ശുദ്ധിക്രിയകൾ ഉൾപ്പെടെ സന്നിധാനത്ത് പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് വലിയരീതിയിലുളള തീർത്ഥാടക നിയന്ത്രണമുണ്ട്. ... Read More

ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി

ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി

NewsKFile Desk- January 6, 2026 0

ഗോവർദ്ധന്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. കൊച്ചി : ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും ബെല്ലാരിയിലെ ... Read More

ശബരിമല സ്വർണകൊള്ള;അന്വേഷണം അവസാനഘട്ടത്തിൽ

ശബരിമല സ്വർണകൊള്ള;അന്വേഷണം അവസാനഘട്ടത്തിൽ

NewsKFile Desk- December 28, 2025 0

യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ അവസാനഘട്ട അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന് ഗോവർധൻ ഇതുവരെ ... Read More