Tag: sree guruji vidyanikethan
ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ ;രഥ സപ്തമിആഘോഷിച്ചു
എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സൂര്യനമസ്ക്കാര മത്സരവും നടത്തി കൊയിലാണ്ടി :ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ രഥസപ്തമി ആഘോഷിച്ചു. ഭാരതീയ വിദ്യാനികേതനിൽ ഇന്ന് സൂര്യനമസ്കാരയജ്ഞം നടത്തിയാണ് രഥ സപ്തമി ആഘോഷിച്ചത്. വിദ്യാർത്ഥികൾ,മാതൃഭാരതി അംഗങ്ങൾ,പോഷകഗ്രാമം ... Read More