Tag: STREET DOGS
തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്
2016-2019 വർഷത്തെ അപേക്ഷകരിൽ നിന്നുള്ള 34 പേർക്കാണ് തുക ഇപ്പോൾ അനുവദിച്ചിട്ടുള്ളത് തിരുവനന്തപുരം: തെരുവുനായ്ക്കൾ ആക്രമിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ... Read More
തെരുവുനായ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു
ഇന്ന് രാവിലെ കോഴിപ്പുറം ബസ്റ്റോപ്പിന് പരിസരത്താണ് സംഭവം നടന്നത് തിക്കോടി: തിക്കോടി കോഴിപ്പുറത്ത് തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ... Read More
തെരുവുനായ ശല്യം രൂക്ഷം; എട്ടുവയസ്സുകാരിയടക്കം രണ്ടുപേർക്ക് കടിയേറ്റു
ഇരുവരും നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി പാറക്കടവ്: തെരുവുനായ ശല്യം രൂക്ഷമായ ഉമ്മത്തൂരിലും പാറക്കടവിലും തെരുവുനായയുടെ ആക്രമണത്തിൽ എട്ടുവയസുകാരിയടക്കം രണ്ടുപേർക്ക് കടിയേറ്റു. ഉമ്മത്തൂർ സ്വദേശിനി ദിഖ്റ (8), ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്തെ കുന്നും ... Read More
തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്
പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് ... Read More
തെരുവുനായപ്പേടിയിൽ മലയോരഗ്രാമങ്ങൾ
തെരുവ് നായകൾക്ക് പേവിഷ ബാധയുള്ളതായി നാട്ടുകാർ പറയുന്നു. തിരുവമ്പാടി, കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ വാക്സിൻ ഇല്ലാത്തത് ദുരിതമാകുന്നു. തിരുവമ്പാടി: വന്യമൃഗശല്യം കാരണം ബുദ്ധിമുട്ടിലായ മലയോരജനതയ്ക്ക് തെരുവുനായകളുടെ ശല്യവും. തിരുവമ്പാടി, കൂടരഞ്ഞി ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവു ... Read More