Tag: SUDHAKAR RAMANTHALI
യു.കെ. കുമാരനും സുധാകർ രാമന്തളിക്കും പ്ലാവില സാഹിത്യ പുരസ്കാരം
പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് : പ്ലാവില സംസ്കാരവേദിയുടെ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ യു.കെ കുമാരനും എഴുത്തുകാരനും പരിഭാഷകനുമായ സുധാകർ രാമന്തളിക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ... Read More