Tag: SWARAJ TROPHY
സ്വരാജ് ട്രോഫി പുരസ്കാരം നേടി പെരുമണ്ണ ഗ്രാമപഞ്ചായത്ത്
ട്രോഫിയും പത്ത് ലക്ഷം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പെരുമണ്ണ: നാലാം തവണയും സ്വരാജ് ട്രോഫി പുരസ്കാരം കരസ്ഥമാക്കി പെരുമണ്ണ ഗ്രാമപഞ്ചായത്ത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള അവാർഡാണ് പെരുമണ്ണ ... Read More