Tag: THAMARASHERI
മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി
പ്രതികളായ 6 വിദ്യാർത്ഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി താമരശ്ശേരി: മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 ... Read More
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
വിദ്യാർഥികൾക്ക് പ്രായ പൂർത്തിയാകാത്തത് പരിഗണിക്കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു താമരശേരി: ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വിദ്യാർഥികൾക്ക് പ്രായ ... Read More
വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു
പൂവ്വത്തിക്കൽ സ്വദേശി മുജീബ് റഹ്‌മാന്റെ വഴിയോര കച്ചവട കേന്ദ്രമാണ് ആക്രമിച്ചത് മുക്കം: ഓമശ്ശേരി - മുക്കം റോഡിൽ മുക്കം ഹയർസെക്കൻഡറി സ്‌കൂൾ റോഡിനു സമീപം വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു. അടുത്തുള്ള ... Read More
താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ വീട് നിർമാണം പൂർത്തീകരിച്ചു നൽകും
പൂർവ വിദ്യാർഥികൾ, സ്‌കൂൾ അധ്യാപകർ, മാനേജ്മെൻറ്, പി.ടി.എ എന്നിവരുമായി സഹകരിച്ച് പദ്ധതി പൂർത്തീകരിക്കും താമരശ്ശേരി: വിദ്യാർഥി സംഘർഷത്തെതുടർന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ നിർമാണത്തിലിരിക്കുന്ന വീട് എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ മജോസയുടെ ... Read More
താമരശ്ശേരിയിൽനിന്ന് കാണാതായ 13കാരിയെ കണ്ടെത്തി
പെൺകുട്ടി ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവിൽ താമരശ്ശേരി:താമരശ്ശേരി പെരുമ്പള്ളിയിൽനിന്നു കാണാതായ പതിമൂന്നു വയസുകാരിയെ കണ്ടെത്തി. ബെംഗളൂരുവിൽനിന്നാണ് ബന്ധുവായ യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മാർച്ച് 11ന് രാവിലെയാണ് കാണാതായത്. കുട്ടി യുവാവിനൊപ്പം ... Read More
പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു
താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു കോഴിക്കോട്: പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ ... Read More
മുക്കത്തെ വീട്ടിൽ സൂക്ഷിച്ച 25 പവൻ കവർന്നു
മോഷ്‌ടാവ് അകത്തു കടന്നത് ഓടു പൊളിച്ച് മുക്കം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം കവർന്നു.മോഷ്ടാവ് വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവരുകയായിരുന്നു. മുക്കത്തിനടുത്ത് കുമാരനല്ലൂരിൽ ചക്കിങ്ങൽ സെറീനയുടെ വീട്ടിൽ ... Read More