Tag: THIKKODI

ചെണ്ടുമല്ലിപ്പൂ കൃഷി വിളവെടുത്തു

ചെണ്ടുമല്ലിപ്പൂ കൃഷി വിളവെടുത്തു

NewsKFile Desk- September 15, 2024 0

വിളവെടുപ്പ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ വി.പി. ദുൽഖി ഫിൽ നിർവഹിച്ചു തിക്കോടി: തിക്കോടിയൻ സ്മാരക ഗവ വിഎച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം ചെണ്ടുമല്ലിപ്പൂ കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ വി.പി. ദുൽഖി ... Read More

തിക്കോടി സംഭവം: പോലീസുകാർ കുറ്റക്കാരണെന്ന് തെളിഞ്ഞാൽ നടപടിയെന്ന് എസ് പി

തിക്കോടി സംഭവം: പോലീസുകാർ കുറ്റക്കാരണെന്ന് തെളിഞ്ഞാൽ നടപടിയെന്ന് എസ് പി

NewsKFile Desk- September 10, 2024 0

പോലീസ് സ്‌റ്റേഷനിലെ ബലപ്രയോഗത്തിൻ്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു കൊയിലാണ്ടി: തിക്കോടിയിലെ പോലീസ് നടപടിയുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് തെളിയുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി. നിധിൻരാജ് ഷാഫി പറമ്പിലിനെ അറിയിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ... Read More

തിക്കോടിയിൽ അടിപ്പാത: സമരക്കാർക്ക് പൊലീസ് മര്‍ദ്ദനം

തിക്കോടിയിൽ അടിപ്പാത: സമരക്കാർക്ക് പൊലീസ് മര്‍ദ്ദനം

NewsKFile Desk- September 10, 2024 0

ഇരുപതോളം പേർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ തിക്കോടി: ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തിൽ പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. ഇരുപതോളം ... Read More

തെരുവുനായ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു

തെരുവുനായ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു

NewsKFile Desk- August 6, 2024 0

ഇന്ന് രാവിലെ കോഴിപ്പുറം ബസ്റ്റോപ്പിന് പരിസരത്താണ് സംഭവം നടന്നത് തിക്കോടി: തിക്കോടി കോഴിപ്പുറത്ത് തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ... Read More

മരംപൊട്ടി ഇലക്ട്രിക് ലൈനിൽ വീണു

മരംപൊട്ടി ഇലക്ട്രിക് ലൈനിൽ വീണു

NewsKFile Desk- July 26, 2024 0

കൊയിലാണ്ടിയിൽ നിന്നും അഗ്‌നി രക്ഷാസേന എത്തുകയും ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റുകയും ചെയ്തു തിക്കോടി:തിക്കോടിയിൽ മരംപൊട്ടി ഇലക്ട്രിക് ലൈനിൽ വീണു.ഇന്നലെ രാത്രിയോടെയാണ് തിക്കോടി കല്ലകത്ത് ബീച്ച് റോഡിൽ മരംപൊട്ടി ഇലക്ട്രിക് ലൈനിൽ വീണത്.ഇതിനെ തുടർന്ന് ... Read More

പെരുമാൾപുരം വെള്ളക്കെട്ടിന് പരിഹാരമാവുന്നു

പെരുമാൾപുരം വെള്ളക്കെട്ടിന് പരിഹാരമാവുന്നു

NewsKFile Desk- July 6, 2024 0

മൂന്ന് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നുള്ള ഉറപ്പ് നേടി പയ്യോളി :പെരുമാൾപുരത്തെ വെള്ളകെട്ടിന് പരിഹാരമാവുന്നു.തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ റിലേ സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിലിന്റെ നേതൃത്വത്തിലുളള സമര സമിതി നേതാക്കൾ കലക്ടർ ... Read More

കൗതുകം ചെറിയ കാര്യങ്ങളിലെന്ന് കവി വീരാൻ കുട്ടി

കൗതുകം ചെറിയ കാര്യങ്ങളിലെന്ന് കവി വീരാൻ കുട്ടി

NewsKFile Desk- June 27, 2024 0

തിക്കോടിയൻ സ്മാരക ജിവിഎച്ച്എസിൽ വായനവാര പരിപാടി നടന്നു പയ്യോളി: ചെറിയ കാര്യങ്ങളിൽ എന്നും കൗതുകം പൂണ്ട് അവ ആവിഷ്കരിക്കുന്നതിലാണ് എനിക്കെന്നും സംതൃപ്തിയുണ്ടായിരുന്നത് എന്ന് കവി വീരാൻ കുട്ടി. തിക്കോടിയൻ സ്മാരക ജിവിഎച്ച്എസിൽ വായനവാരവുമായി ബന്ധപ്പെട്ട് ... Read More