Tag: THIRUVANANTHAPURAM
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്
ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് 2320 രൂപയോളം വർധിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 290 രൂപയാണ് വർധിച്ചിരിക്കുന്നത്. അതായത് ... Read More
സമരം 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
ഇന്ന് പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. ഇതാദ്യമാണ് സർക്കാർ മുൻകൈയെടുത്ത് ചർച്ചയ്ക്ക് വിളിക്കുന്നത്. തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി 37 ദിവസം പിന്നിടുമ്പോൾ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ... Read More
‘ഓപ്പറേഷൻ ഗ്രിപ്പ്’ രണ്ടുദിവസത്തിനിടെ പോലീസിൻ്റെ പിടിയിലായത് 501 ഗുണ്ടകൾ
അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ഗുണ്ടകൾക്കെതിരെയുള്ള നടപടികൾ പോലീസ് കൂടുതൽ കർശനമാക്കിയത് തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ട് കേരള പോലീസ് ആവിഷ്കരിച്ച 'ഓപ്പറേഷൻ ഗ്രിപ്പ്' സംസ്ഥാനത്തൊട്ടാകെ ഊർജിതമായി തുടരുന്നു. പദ്ധതിയുടെ ... Read More
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തം;തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കും
മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം തിരുവനന്തപുരം :പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ... Read More
ക്ഷേമ പെൻഷൻ വിതരണം മുടങ്ങില്ല; ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാവകാശം നൽകും
പെൻഷൻ വാങ്ങുന്നവർക്ക് നിലവിൽ ആധാർ ലിങ്കുചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ഈ അക്കൗണ്ട് പെൻഷൻ കൈപ്പറ്റാനും ഉപയോഗിക്കാം. തിരുവനന്തപുരം : വാതിൽപ്പടി പെൻഷൻവിതരണം നിർത്തുന്നതോടെ ക്ഷേമപെൻഷൻ കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടിവരുന്നത് 23.14 ... Read More
സംസ്ഥാനത്ത് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായുള്ള തിരച്ചിൽ പത്താം ദിവസവും വിഫലം
മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായവർക്കായുള്ള നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും തിരച്ചിൽ നാളെയും തുടരും. തിരുവനന്തപുരം:സംസ്ഥാനത്ത് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായുള്ള തിരച്ചിൽ പത്താം ദിവസവും വിഫലം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് നീണ്ടകരയിൽ തിരച്ചിലിനായി ... Read More
ഓണക്കാലത്തെ പെൻഷൻ പഴയ രീതിയിൽ തന്നെ നൽകും
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ രീതിയിലേക്ക് മാറുകയുള്ളൂ തിരുവനന്തപുരം:ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയ തീരുമാനം സർക്കാർ ഉടൻ നടപ്പിലാക്കില്ല. ഓണക്കാലത്തെ പെൻഷൻ പഴയ രീതിയിൽ തന്നെ നൽകും. തത്വത്തിലുള്ള നിർദേശം മാത്രമാണ് പുറത്തിറക്കിയതെന്ന് സർക്കാർ ... Read More
