Tag: THIRUVANANTHAPURAM
ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത്; ആന്റോ അഗസ്റ്റിനെതിരെ കെ മുരളീധരൻ
ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം: റിപ്പോർട്ടർ ടി വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ... Read More
ഭാഷാസമന്വയ വേദിയുടെ ഹിന്ദി സേവി പുരസ്കാരങ്ങൾ സമ്മാനിച്ചു
ഹിന്ദി - തെലുഗു സാഹിത്യകാരൻ ഡോ.എസ്.വി.എസ്.എസ്.നാരായണ രാജു ഉദ്ഘാടനം കോഴിക്കേട്: ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച ഹിന്ദി സേവി സമ്മാൻ പുരസ്കാര സമർപ്പണ ചടങ്ങ് ഹിന്ദി - തെലുഗു സാഹിത്യകാരൻ ഡോ.എസ്.വി.എസ്.എസ്.നാരായണ ... Read More
തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് പവർകട്ടില്ല ; കൂടുതൽ വൈദ്യുതി ലഭിച്ചത് താത്കാലിക ആശ്വാസമായി
ഗ്രിഡിൽ നിന്ന് ആവശ്യാനുസരണം വൈദ്യുതി ലഭിച്ചതോടെയാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവായത്. തിരുവനന്തപുരം: തുടർച്ചയായ രണ്ടാംദിനവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല. കൂടുതൽ വൈദ്യുതി ലഭിച്ചത് കേരളത്തിന് താത്കാലിക ആശ്വാസമായി. ഗ്രിഡിൽ നിന്ന് ആവശ്യാനുസരണം വൈദ്യുതി ... Read More
8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്
എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നതായി വിമർശനം ഉയർത്തോടെയാണ് പഠനനിലവാരം ഉറപ്പാക്കാൻ മിനിമം മാർക്ക് നിശ്ചയിച്ചത്.ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലാണ് മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയത്. തിരുവനന്തപുരം : 8, 9, ... Read More
മാസപ്പടി കേസ്; അന്വേഷണം പ്രഖ്യാപിക്കുന്നതിൽ തീരുമാനം ഉടൻ
മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം തിരുവനന്തപുരം: മാസപ്പടി കേസിലെ തട്ടിപ്പിൽ അന്വേഷണം പ്രഖ്യാപിക്കുന്നതിൽ തീരുമാനം ഉടൻ. എജി നൽകിയ നിയമോപദേശം സർക്കാർ വിശദമായി പരിശോധിക്കുകയാണ്. ... Read More
വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു
നെയ്യ് മോഷണം, പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ ഗുരുതര പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് നൽകി തിരുവനന്തപുരം: വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. നെയ്യ് ... Read More
തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ റേഷൻ കാർഡുകൾ പൂർണ്ണമായും റദ്ദാക്കാനും മരവിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് താഴെത്തട്ടിൽ വരെ കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതാണ് സ്മാർട്ട് പിഡിഎസ് സംവിധാനം. തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ പൂർണ്ണമായും ... Read More
