Tag: thiruvanathapuram
ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനോട് കൊടും ക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. വിവരം പുറത്തുവന്നതിനു പിന്നാലെ ആയമാരെ അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് ... Read More
സംസ്ഥാനത്ത് 5 ദിവസം ശക്‌തമായ മഴ
നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന 5 ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് ... Read More
ട്രാഫിക് ലൈൻ മറികടന്ന് വണ്ടിയോടിച്ചാൽ ഇനി പിഴ
ഡ്രോൺ ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടു വെച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിൽ ട്രാഫിക് ലൈൻ തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇത് മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ... Read More
ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം
തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ്റ് പുരസ്കാരം നൽകി ആദരിച്ചത്. ... Read More
സംസ്ഥാനത്ത് വരുന്ന 5 ദിവസവും മഴയ്ക്ക് സാധ്യത
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന 5 ദിവസം മിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കു സാധ്യത.ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ... Read More
ജയിൽ ചപ്പാത്തിയുടെ വില കൂട്ടി
പാക്കറ്റിന് ഇനി 30 രൂപ തിരുവനന്തപുരം:സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയുടെ വില കൂട്ടി. ഒരു ചപ്പാത്തിക്ക് രണ്ട് രൂപയായിരുന്നത് മൂന്ന് രൂപയായി കൂട്ടി .ഇനി മുതൽ പത്ത് ചപ്പാത്തി അടങ്ങുന്ന ഒരു പാക്കറ്റിന് 30 രൂപയാകും ... Read More
വഖഫ് ഭൂമി തർക്കം; പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം
തിരുവനന്തപുരം: വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമായത്. തർക്കത്തിന്റെ എല്ലാ വശവും വിശദമായി പരിശോധിച്ചെന്ന് പറഞ്ഞ സർക്കാർ സംഭവത്തിന്റെ ... Read More