Tag: THOYILURAP WAGES
തൊഴിലുറപ്പു വേതനം പരിഷ്‌കരിച്ച് കേന്ദ്രം; കേരളത്തിൽ 346 രൂപ
വിവിധ സംസ്ഥാനങ്ങളിൽ നാലുമുതൽ 10 ശതമാനം വരെയാണ് വർധന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പരിഷ്ക്കരിച്ചു. കേരളത്തിൽ 13 രൂപ വർധിച്ച് 346 രൂപയാകും. വിവിധ സംസ്ഥാനങ്ങളിൽ നാലുമുതൽ 10 ശതമാനം ... Read More
