Tag: THRISSUR
കെ-റെയിൽ പദ്ധതിയെ പിന്തുണച്ച്റെയിൽവേ മന്ത്രി
സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാകും തൃശ്ശൂർ: കെ-റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ... Read More
ആംബുലൻസിൽ പൂരസ്ഥലത്ത് എത്തി; സുരേഷ്‌ഗോപിക്കെതിരെ കേസ്
ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്തതിനാണ് കേസ് തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആംബുലൻസ് യാത്രാവിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്തതിനാണ് കേസ്. തൃശൂർ ഈസ്റ്റ് ... Read More
പൂരം കലക്കൽ; മൊഴിയെടുക്കൽ ആരംഭിച്ചു
പൂര ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ മൊഴിയാണെടുത്തത് തൃശൂർ: തൃശൂർ പൂരം കലക്കൽ കേസിൽ മൊഴിയെടുക്കൽ ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ ... Read More
കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
എഡിജിപി മനോജ് എബ്രഹാമിനാണ് മേൽനോട്ടം ചുമതല തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തീരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ തുടരന്വേഷണം വേണമോ ... Read More
ഒരു വയസ്സുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ
തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു തൃശൂർ: ഒല്ലൂരിൽ ചികിത്സ വൈകിയതിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചതായി ബന്ധുകളുടെ പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂർ ... Read More
പിണറായിയുടെ വാദം തള്ളി ബിനോയ് വിശ്വം
സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം തൃശൂർ: തൃശൂർ പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ. പൂരം നടക്കേണ്ട പോലെ നടത്താൻ ചിലർ സമ്മതിച്ചില്ലെന്ന് ബിനോയ് വിശ്വം.ഗൂഢാലോചന നടന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം. Read More
ആലുവ സ്വദേശിയായ നടിയുടെ പരാതി; മുകേഷിനെ അറസ്റ്റുചെയ്തത് ജാമ്യത്തിൽ വിട്ടു
ആലുവ സ്വദേശിയായ നടിയെ സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി തൃശ്ശൂർ: നടിയുടെ ബലാത്സംഗ പരാതിയിലെടുത്ത കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു വടക്കാഞ്ചേരി പോലീസ്. മുകേഷ് വടക്കാഞ്ചേരി ... Read More