Tag: TIGER
കടുവപ്പേടിയിൽ വിലങ്ങാട് പാനോത്ത്
സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു നാദാപുരം:വിലങ്ങാട് പാനോത്ത് കടുവയെ കണ്ടെതിനെതുടർന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന ആരംഭിച്ചു. പേര്യ റിസർവ് വന മേഖലയോട് ചേർന്നാണ് കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസി കടുവയെ ... Read More
താമരശ്ശേരി അടിവാരത്ത് കടുവയെ കണ്ടതായി അഭ്യൂഹം
ജനങ്ങൾ ആശങ്കയിൽ താമരശ്ശേരി: അടിവാരത്ത് കടുവയെ കണ്ടതായി സംശയം. കണലാട് അബ്‌ദുൽ സലീം, മകൻ അമീൻ അൽത്താഫ് എന്നിവരാണ് കടുവയെ കണ്ടുവെന്നു പറഞ്ഞത്.ഇവർ പറഞ്ഞത് വീട്ടുമുറ്റത്തുനിന്നു കടുവ കയറിപ്പോയെന്നാണ്. കടുവയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ... Read More
കടുവയെ കണ്ടെന്ന് അഭ്യൂഹം; ഉദ്യോഗസ്‌ഥർ പരിശോധന നടത്തി
കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല ഉള്ളിയേരി :കൂമുള്ളിയിൽ കടുവയെ കണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല . ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും ആർആർടി സംഘവും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ... Read More