Tag: TRAIN
ശബരി എക്സ്പ്രസ് സൂപ്പർഫാസ്റ്റ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു
യാത്രാസമയം കുറയുന്നതോടൊപ്പം സൗകര്യങ്ങളും കൂടും ചെങ്ങന്നൂർ : ശബരിമല ഭക്തരുടെ പ്രധാന യാത്രാമാർഗമായ ശബരി എക്സ്പ്രസ് സൂപ്പർഫാസ്റ്റ് കാറ്റഗറിയിൽ ഉൾപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. നിലവിൽ മെയിൽ/എക്സസ്പ്രസ് വിഭാഗത്തിൽപ്പെട്ട 17229/30 നമ്പർ ശബരി എക്‌സ്പ്രസ്, ... Read More
മണ്ണിടിച്ചിൽ;ട്രെയിനുകൾ വൈകിയോടുന്നു
65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും, കടലേറ്റത്തിനും സാധ്യതയുണ്ട്. കോഴിക്കോട്:വള്ളത്തോൾ നഗറിലെ മണ്ണിടിച്ചിലിനെ തുടർന്ന് 4 ട്രെയിനുകൾ വൈകിയോടുന്നു. തിരുനെൽവേലി, പരശുറാം, നേത്രാവതി, കൊച്ചുവേളി സൂപ്പർഫാസ്‌റ്റ് എന്നിവയാണ് വൈകിയോടുന്നത്. തിരുനെൽവേലി, നേത്രാവതി എക്‌സ്പ്രസുകൾ ഒന്നര ... Read More
കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്
ട്രെയിൻ സർവീസ് ഈ മാസം 23 മുതൽ ആരംഭിക്കും കോഴിക്കോട്: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചു. ശനി ഒഴികെ ആഴ്‌ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ ... Read More
ട്രാക്കുകൾ സജ്ജമാവുന്നു; ഇനി തീവണ്ടി 130 കി.മീ വേഗത്തിൽ ഓടും
ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ് കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയിൽവേ പ്രവൃത്തി വേഗത്തിലാക്കുന്നു. കേരളത്തിൽ അടിസ്ഥാനവേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ ... Read More
ആർആർബി പരീക്ഷയ്ക്ക് 10 ട്രെയിനുകളിൽ അധിക കോച്ചുകളെത്തും
കേരളത്തിലോടുന്ന 10 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ചു തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ തിരക്ക് പരിഗണിച്ച്, കേരളത്തിലോടുന്ന 10 ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ചു. അധിക കോച്ചുകൾ ... Read More
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
യുവാവിന്റെ പോക്കറ്റിൽ നിന്നും മാഹിയിൽ നിന്നും ആലുവയിലേയ്ക്ക് പോകുന്നതിനായി എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട് വടകര:കരിമ്പനപ്പാലത്ത് യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി .ഇന്ന് രാവിലെയാണ് സംഭവം . പ്രദേശവാസികൾ വിവരം അറിയിച്ചതിനെ ... Read More
സാങ്കേതിക തകരാർ; വഴിയിൽ കുടുങ്ങി വന്ദേ ഭാരത്
ഷൊർണൂർ: കാസർകോട്- തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടെതെന്നാണ് റെയിൽവേ അറിയിച്ചത്. പ്രശ്നം പരിഹരിച്ചതിന് ശേഷമാകും യാത്ര തുടരുകയെന്നാണ് വിവരം. ട്രെയിൽ പിടിച്ചിട്ടിട്ട് ... Read More