Tag: TRAIN
ഓണം സ്പെഷൽ ട്രെയിൻ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്സ്; ഓഗസ്റ്റ് 12 മുതൽ സർവിസ് ആരംഭിക്കും
ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 9 വരെ ബുധനാഴ്‌ചകളിൽ രാവിലെ 9ന് പുറപ്പെട്ട് രാത്രി 9ന് മംഗളൂരു ജംക്ഷനിൽ എത്തും. തിരുവനന്തപുരം :തിരുവനന്തപുരം നോർത്ത്-മംഗളൂരു ജംക്ഷൻ ഓണം സ്പെഷൽ ട്രെയിൻ (06093) ഓഗസ്റ്റ് 12 ... Read More
തിരുവനന്തപുരം-പോത്തന്നൂർ എക്സ്പ്രസ് നിർത്തിവച്ചു
ജൂൺ 3 മുതൽ പ്രത്യേക സർവീസായി ഓടിത്തുടങ്ങിയെങ്കിലും രണ്ട് ട്രിപ്പുകൾക്ക് ശേഷം അവസാനിപ്പിക്കുകയായിരുന്നു കൊല്ലം : തെക്കൻ കേരളത്തിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരം-പോത്തന്നൂർ എക്സ്പ്രസ് സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിർത്തിവച്ചു. ... Read More
കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസ്: അറസ്റ്റിലായ പ്രതി റിമാൻഡിൽ
കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ്. കോഴിക്കോട് : കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്‌ണകുമാർ റിമാൻഡിൽ. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞമാസം ... Read More
ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു കോഴിക്കോട് : ട്രെയിനിന് നേരേ കല്ലേറുണ്ടായതിനെ തുടർന്ന് യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട്ഡിവിഷണൽ റെയിൽവേ മാനേജരും ഫറോക്ക് ... Read More
വിവിധ ട്രെയിനുകൾക്ക് ഇന്ന് നിയന്ത്രണം
നാഗർകോവിൽ ജങ്ഷൻ-ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്(12659) ഞായാഴ്‌ച തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് പുറപ്പെടുക തിരുവനന്തപുരം : ഇരണിയൽ-നാഗർകോവിൽ ടൗൺ സ്‌റ്റേഷന് ഇടയിൽ വൈദ്യുതീകരിച്ച ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും ട്രെയിൻ നിയന്ത്രണം. നാഗർകോവിൽ ... Read More
കേരളത്തിൽ ട്രെയിൻ സർവീസുകൾ വൈകുന്നു
ദക്ഷിണ റെയിൽവേയുടെ പ്രധാന സർവീസുകളെല്ലാം നിശ്ചിത സമയത്തിലും ഏറെ വൈകിയാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം : കേരളത്തിലൂടെയുള്ള വിവിധ ട്രെയിൻ സർവീസുകൾ മണിക്കൂറുകളോളം വൈകി ഓടുന്നതായി റിപ്പോർട്ടുകൾ. ദക്ഷിണ റെയിൽവേയുടെ പ്രധാന സർവീസുകളെല്ലാം നിശ്ചിത ... Read More
കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്‌പ്രസ്സും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി
ചില ട്രെയിനുകൾ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലാണ് പുനക്രമീകരണം കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാൽ 26-ാം തിയതി വരെ സർവീസിൽ നിയന്ത്രണം. ട്രെയിന്റെ ... Read More
