Tag: US
ട്രംപിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുക്രൈൻ
പ്രശ്നപരിഹാരത്തിന് വൊളോദിമിർ സെലൻസ്കി തയ്യാറായാൽ മാത്രമേ ഇനി സഹായവും സഹകരണവും നൽകുവെന്നാണ് ട്രംപിന്റെ തീരുമാനം കീവ്:യുക്രൈൻ ലഭിക്കേണ്ട സൈനികസഹായങ്ങൾ മരവിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് യുക്രൈൻ. ഇതോടെ ... Read More
മടങ്ങിവരവിന് തയ്യാറായി സുനിത വില്യംസും ബുച്ച് വിൽമോറും
ഇരുവർക്കും ഭൂമിയുടെ ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാൻ ഏറെ സമയം വേണ്ടിവരും കാലിഫോർണിയ: എട്ട് മാസക്കാലം നീണ്ട ബഹിരാകാശ ജീവിതത്തിനു വിട. നാസയുടെ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ജൂൺ മുതൽ ... Read More
ഗ്രോക്ക് 3 പുറത്തിറക്കി ഇലോൺ മസ്ക്
ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ എന്ന് 'ഗ്രോക്ക്' 3' യെ കുറിച്ച് മസ്ക് വാഷിംങ്ടൺ: എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്കിൻറെ മൂന്നാം പതിപ്പ് പുറത്തിറക്കി ഇലോൺ മസ്ക്.ഇന്ന് രാവിലെ ഇന്ത്യൻ സമയം 9.30 നാണ് ഗ്രോക്കിൻറെ ... Read More
ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്കുള്ള ധനസഹായം റദ്ദാക്കി അമേരിക്ക
നടപടി ഇലോൺ മസ്കിൻ്റെ നേതൃത്വത്തിൽ വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം റദ്ദാക്കി അമേരിക്ക. ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനായുള്ള 21 മില്യൺ ഡോളറിൻ്റെ (ഏകദേശം 182 കോടി രൂപ) ധനസഹായം ... Read More
നാടുകടത്തൽ; ട്രംപിനെ വിമർശിച്ച് മാർപാപ
കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും മാർപാപ വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റക്കാരോടുള്ള നയത്തെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ.അമേരിക്കയിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ കുടിയേറ്റനയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം ... Read More
മെറ്റ എ ഐലേക്ക്; 3000 ജീവനക്കാരെ പിരിച്ചുവിടുന്നു
മെഷീൻ ലേണിങ് എൻജിനീയർമാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് റിപ്പോർട് വാഷിങ്ടൺ: ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത് . ഏകദേശം മൂവായിരം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ ... Read More
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസ നരകതുല്യമാകുമെന്ന് ട്രംപ്
വിഷയത്തിൽ വീണ്ടും ഇടപെട്ട് ട്രംപ് വാഷിങ്ടൺ : ബന്ദികളെയെല്ലാം ഗാസയിൽ നിന്ന് മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ച് ട്രംപിന്ടെ പുതിയ ഭീഷണി. മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ... Read More
