Tag: VADAKARA
ഇന്ത്യയിൽ നടക്കുന്നത് മതം രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഫാസിസം -കെ.എൻ.എ. ഖാദർ
മാധ്യമപ്രവർത്തകനും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്ന ഐ.വി. ബാബു അനുസ്മരണത്തിൽ 'ഇന്ത്യൻ ഫാസിസത്തിന് പ്രായപൂർത്തിയായോ' എന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം വടകര : ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുസ്ലിംലീഗ് ... Read More
വിദ്യാർത്ഥികൾ മോഷ്ടിച്ച എട്ട് ബൈക്കുകൾ കണ്ടെടുത്തു
കഴിഞ്ഞ ദിവസം വടകരയുടെ വിവിധ പരിസരങ്ങളിൽ നിന്ന് കുട്ടികൾ മോഷ്ടിച്ച് ഉപേക്ഷിച്ച ആറു ബൈക്കുകൾ കണ്ടെടുത്തിരുന്നു വടകര:വടകര റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്ന് വിദ്യാർഥികൾ മോഷ്ടിച്ച എട്ട് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു.പോലീസ് രണ്ട് വിദ്യാർഥികളെ ... Read More
25 കോടിയുടെ നവീകരണം നടക്കുന്ന വടകര റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം മാർച്ചിൽ
ഉദ്ഘാടനം മാർച്ച് ഏഴിനോ 25 നോ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം വടകര:അമൃത് ഭാരത് പദ്ധതിയിൽ 25 കോടി രൂപയുടെ നവീകരണം നടക്കുന്ന റെയിൽവേ സ്റ്റേഷനിൽ പുതിയ ബോർഡ് വച്ചു. ഒന്നാം ഘട്ട പുനർ നിർമാണം ... Read More
വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ മാതാവ് കണ്ടത് വടകര : എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി ... Read More
സുമനസ്സുകളുടെ സഹായം തേടി ദൃഷാന
സഹായം അയക്കേണ്ട ഗൂഗിൾ പേ നമ്പർ സ്മിത - 9567765455 വടകര ചോറോട് വച്ചുനടന്ന ആ കാർ അപകടത്തിന്റെ കൃത്യം ഒന്നാമത്തെ വർഷം തികയുന്ന ഫെബ്രുവരി 17നു കോഴിക്കോട് മെഡിക്കൽ കോളേജ് കാരന്തൂർ റോഡിൽ ... Read More
വടകര കോഫീഹൗസിന് സമീപം തീപ്പിടിത്തം
തീപിടിച്ചത് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ് വടകര:കോഫീഹൗസിന് അടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടിത്തം.തീപിടിച്ചത് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ്. പറമ്പിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് തീ യിട്ടിരുന്നു. ഇതിൽ നിന്നാണ് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്ക് തീപിടിച്ചത്. ... Read More
ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു
കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി കാർത്തികിനോടൊപ്പം പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തത് വടകര:ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ ഒരു കിലോ സ്വർണംകൂടി കണ്ടെടുത്തു. കഴിഞ്ഞ ... Read More