Tag: VADAKARA
യൂത്ത് വോളിബോൾ; ജില്ലാ ടീമിനെ നയിക്കാൻ മുഹ്സിൻ
സായ്സെന്റർ കോഴിക്കോടിന്റെ താരമാണ് വടകര : 28, 24 തീയതികളിൽ വടകരയിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാടീമിനെ സായ്സെന്റർ കോഴിക്കോടിന്റെ പി.എ. മുഹ്‌സിൻ നയിക്കും. ടീമിലെ മറ്റ് അംഗങ്ങൾ: ... Read More
വോട്ടെണ്ണൽ; വടകരയിൽ നിയന്ത്രണം
ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം വടകര: വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വടകര ഡിവൈഎസ്പി കെ.വിനോദ് കുമാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനമായി. വടകരയിൽ ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം. ... Read More
തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്
പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര: തെരുവ് നായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുവച്ചാണ് ... Read More
എസ് പി ഓഫീസിലേക്ക് യുഡിവെെഎഫ് പ്രതിഷേധ മാർച്ച് നടത്തി
പ്രതിഷേധക്കാരെ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു വടകര: യുഡിഎഫ് ഘടകകക്ഷികളുടെ യുവജന സംഘടനകൾ ചേർന്ന് വടകരയിൽ വർഗീയ പ്രചാരണം നടത്തിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വടകര എസ് പി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.വ്യാജ സന്ദേശം ... Read More
മുക്കാളി അടിപ്പാത; ജനകീയസമരം അവസാനിപ്പിച്ചു
കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ വഴി പുനഃസ്ഥാപിക്കാമെന്ന തീരുമാനത്തിലാണ് സമരം അവസാനിപ്പിച്ചത് ഒഞ്ചിയം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതെയായ മുക്കാളി അടിപ്പാത പുനഃസ്ഥാപിക്കാൻവേണ്ടി 77 ദിവസമായി നടക്കുന്ന ജനകീയസമരം അവസാനിപ്പിച്ചു.കളക്ടറുടെ ചേംബറിൽ നടന്ന ... Read More
അമൃത് പദ്ധതി; 504 പൊതു ടാപ്പുകൾ ഒഴിവാകും
18 പൊതു ടാപ്പുകൾ നിലനിർത്തും വടകര: അമൃത് കുടിവെള്ള പദ്ധതിപ്രകാരം വീടുകളിലേക്ക് കണക്‌ഷൻ എത്തിക്കുമ്പോൾ വടകര നഗരസഭയിലെ 522 പൊതു ടാപ്പുകളിൽ 18 പൊതു ടാപ്പുകൾ നിലനിർത്തി മറ്റു ടാപ്പുകളെല്ലാം ഒഴിവാകും.വെള്ളക്കരം കുടിശ്ശികയാകുന്നതിനാൽ പത്തുകോടിയോളം ... Read More
പട്ടികയിൽ തപാൽ വോട്ട്; വോട്ട് ചെയ്യാൻ കഴിയാതെ ചന്ദ്രൻ തിരിച്ചു പോയി
പേരാമ്പ്ര: ജീവിതത്തിൽ ഇതുവരെ തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത ആളാണ് കൂലിപ്പണിക്കാരനായ കൂത്താളി ഏരൻതോ ട്ടത്തിൽ കെ.സി. ചന്ദ്രൻ (59). എല്ലാ തവണയും ബൂത്തിൽ പോയി വോട്ട് ചെയ്യാറുമുണ്ട്.എന്നാൽ ഈ തവണ രാവിലെ വോട്ട് ചെയ്യാൻ കൂത്താളി ... Read More
