Tag: VADAKARA

പത്രിക സമർപ്പണം നൽകി തുടങ്ങി

പത്രിക സമർപ്പണം നൽകി തുടങ്ങി

NewsKFile Desk- March 29, 2024 0

കളക്ടറേറ്റിലാണ് ഇരുമണ്ഡങ്ങളിലേക്കുമുള്ള നാമനിർദേശപത്രിക സ്വീകരിക്കുക കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക നൽകിത്തുടങ്ങി സ്ഥാനാർഥികൾ. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യപത്രിക. എസ് യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി ഡോ. എം. ജ്യോതിരാജ്, കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് ... Read More

കൊപ്ര സംഭരണം- കേരളത്തിന് അവഗണന

കൊപ്ര സംഭരണം- കേരളത്തിന് അവഗണന

NewsKFile Desk- March 22, 2024 0

തമിഴ്‌നാട്ടിൽ കൊപ്രസംഭരണം തുടങ്ങി കേരളത്തിൽ ഉണ്ടക്കൊപ്ര ഉത്പാദനം നാമമാത്രമായതിനാൽ സംഭരണത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രനിലപാട് വടകര: കാത്തിരിപ്പ് തുടർന്ന് കേരളം. താങ്ങുവില പദ്ധതി പ്രകാരം കൊപ്ര സംഭരണത്തിന് കേരളം അനുമതി കാത്തിരിക്കവേ തമിഴ്‌നാട്ടിൽ സംഭരണം തുടങ്ങികഴിഞ്ഞു. ... Read More

ജനങ്ങളെ കയ്യിലെടുത്ത് ശൈലജ ടീച്ചറുടെ റോഡ് ഷോ

ജനങ്ങളെ കയ്യിലെടുത്ത് ശൈലജ ടീച്ചറുടെ റോഡ് ഷോ

NewsKFile Desk- March 20, 2024 0

കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്ന് വടകരയിലാണ് നടക്കുന്നത്. കോഴിക്കോട്: പേരാമ്പ്രയിൽ ജനസാഗരം തീർത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ റോഡ് ഷോ. ചൊവ്വാഴ്ച വൈകീട്ട് പേരാമ്പ്ര റെസ്റ്റ് ഹൌസ് പരിസരത്ത് ആരംഭിച്ച റോഡ് ഷോ ... Read More

പുതിയ മൂരാട്‌പാലം ഭാഗികമായി തുറന്നു

പുതിയ മൂരാട്‌പാലം ഭാഗികമായി തുറന്നു

NewsKFile Desk- March 13, 2024 0

നിർമാണം നടക്കുന്ന 32 മീറ്റർ വീതിയുള്ള പാലത്തിന്റെ കിഴക്കുവശത്തെ 16 മീറ്ററാണ് തുറന്ന് കൊടുത്തത് പയ്യോളി:ഗതാഗതകുരുക്കിന് പേരുകേട്ട പഴയ മൂരാടുപാലം ഓർമയിലേക്ക്. പകരം ചീറിപായാൻ പുതിയ പാലമെത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആറുവരിപ്പാത യാഥാർഥ്യമാകുന്നതിന് ... Read More

മത്സരം തീപ്പാറും; ഷാഫിയിറങ്ങി കടത്തനാട്ടിൽ അങ്കത്തട്ടുണർന്നു

മത്സരം തീപ്പാറും; ഷാഫിയിറങ്ങി കടത്തനാട്ടിൽ അങ്കത്തട്ടുണർന്നു

NewsKFile Desk- March 11, 2024 0

സിപിഎം അവരുടെ മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് കാത്തിരിക്കുമ്പോഴാണ് യുവ കേരളത്തിൻ്റെ പടനായകനെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്ന ഷാഫി പറമ്പിൽ അങ്കത്തട്ടിലിറങ്ങിയത്. വടകര: ഷാഫിയെത്തി അങ്കത്തട്ടുണർന്നു. വടകര പാർലമെൻ്റ് മണ്ഡലത്തിലെ മത്സരം തീപ്പാറുമെന്നുറപ്പായി. സിപിഎം അവരുടെ ... Read More

വടകരയിൽ വന്നത് ജയിക്കാൻ – ഷാഫി പറമ്പിൽ

വടകരയിൽ വന്നത് ജയിക്കാൻ – ഷാഫി പറമ്പിൽ

NewsKFile Desk- March 10, 2024 0

പാലക്കാട്ടുകാർ തന്നോട് കാണിച്ച സ്നേഹം വടകരക്കാരും കാണിയ്ക്കും .. ഉത്തരവാദിത്വത്തിൽ ഉറച്ചുനിന്ന് പ്രവർത്തിക്കുമെന്നും വടകരയിൽ വന്നത് ജയിക്കാൻ വേണ്ടിയാണെന്നും ഷാഫി പറമ്പിൽ. പാലക്കാടുള്ള ജനങ്ങളുടെ സെക്കുലർ മൂല്യത്തെ, വർഗീയ അജണ്ടകളെ എതിർക്കുന്ന തീരുമാനത്തെ മറ്റു ... Read More

പട്ടയത്തിന്റെ പകർപ്പ് വേണമെങ്കിൽ പട്ടികടിക്കാതെ നോക്കണം

പട്ടയത്തിന്റെ പകർപ്പ് വേണമെങ്കിൽ പട്ടികടിക്കാതെ നോക്കണം

NewsKFile Desk- March 7, 2024 0

രേഖ തിരയാൻ എത്തുന്നവർക്ക് ദുരിതം. താലൂക്ക് ഓഫീസ് കത്തിനശിച്ച ശേഷം ഈ ബിൽഡിങ് പരിസരമെല്ലാം കാടുമൂടിക്കിടക്കുകയാണ്. വടകര : വടകര താലൂക്ക് ഓഫീസിന്റെ പുറകിലൊരു കെട്ടിടമുണ്ട്. കാടുമൂടിക്കിടക്കുന്ന ആളുകളെ ഭയപ്പെടുത്തുന്ന ഇരുനില കോൺക്രീറ്റ് കെട്ടിടം. ... Read More