Tag: VADAKARA
അഴിയൂർ-മുഴപ്പിലങ്ങാട് ബൈപ്പാസ്; യാത്ര പൊളിക്കും , കീശ കീറും
ജീപ്പ്, കാർ, വാൻ തുടങ്ങിയ വാഹനങ്ങൾക്ക് ഒരുഭാഗത്തേക്ക് 65 രൂപയും ഇരുവശത്തേക്കുമായി 100 രൂപയുമാണ് ടോൾ നിരക്ക്. വടകര : അഴിയൂർ - മുഴപ്പിലങ്ങാട് ബൈപ്പാസ് തുറക്കുന്നു. ദേശീയപാത 66-ന്റെ ഭാഗമായ കണ്ണൂർ കൊളശ്ശേരിയിലാണ് ... Read More
മൂരാട് പുതിയപാലം ഉടൻ തുറക്കും
ഒഴിയുന്നത് ജില്ലയിലെ പ്രാധാന ഗതാഗതക്കുരുക്ക്. പുതിയപാലം മാർച്ച് 15-ന് മുമ്പ് തുറക്കും. വടകര : മൂരാട് പാലം തുറക്കാൻ ഒരുങ്ങുന്നു. ഒഴിയുന്നത് ഗതാഗതക്കുരുക്കിന് പേരുകേട്ട പാലമെന്ന ദുഷ്പ്പേര്. ദേശീയപാതയിൽ ഗതാഗതക്കുരുക്കിൻ്റെ കേന്ദ്രമാണ് മൂരാട് പഴയപാലം. ... Read More
കടം തീർക്കാനാവാതെ സർക്കാർ; തൊഴിലാളികൾക്ക് നൽകാനുള്ളത് 35 കോടി രൂപ
എട്ടുമാസമായി തൊഴിലാളികൾക്ക് കൂലി കുടിശ്ശിക നൽകിയിട്ടില്ല. 5500 തൊഴിലാളികൾക്ക് 2023 ജൂൺ 26ന് ശേഷമുള്ള കൂലിയാണ് ലഭിക്കാനുള്ളത്. വടകര: സംസ്ഥാന സർക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോം പദ്ധതിക്കു കീഴിൽ തുണി നെയ്ത തൊഴിലാളികൾക്ക് 35- ... Read More
സ്ത്രീയുടെ മരണത്തിനിടയാക്കിയ കാറ് കണ്ടെത്താനായില്ല
17 ന് രാത്രി ഏകദേശം ഒമ്പതുമണിയോടെയാണ് ഇരുവരെയും കാർ ഇടിച്ചുതെറിപ്പിച്ചത്. വടകര : ചോറോട് അമൃതാനന്ദമയീമഠം ബസ് സ്റ്റോപ്പിനു അടുത്ത് അപകടമുണ്ടാക്കിയ വെള്ള നിറത്തിലുള്ള കാറ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല .റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ... Read More
ആരോഗ്യ രംഗത്ത് വിജയ ഗാഥയുമായി വടകര ഗവ. ജില്ലാ ആശുപത്രി
മുട്ടുമാറ്റിവെക്കൽ, മുഖശസ്ത്രക്രിയ എന്നിവ വിജയകരം. കാസർഗോഡ്,പാലക്കാട്, വയനാട്, എന്നിവിടങ്ങളിൽ നിന്നെല്ലാം രോഗികൾ ചികിത്സയ്ക്കായി വടകരയിലേക്ക്. വടകര : ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവും മറ്റ് അസൗകര്യങ്ങൾക്കുമിടയിൽ വിജയഗാഥയുമായി വടകര ഗവ. ജില്ലാ ആശുപത്രി. സാധാരണക്കാരായ രോഗികളെ ... Read More
എളമരം കരീമും കെ.കെ. ശൈലജയും സ്ഥാനാർഥികളാവും
കോഴിക്കോട്ടും വടകരയിലും മത്സരം തീപാറും. കോഴിക്കോട്: ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനമായതായി അറിയുന്നു . ഔദ്യാേഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് കരുതുന്നത്. കോഴിക്കോടും വടകരയിലും മത്സരം ശക്തമാകുമെന്നുറപ്പാണ്. വടകരയിൽ എൽഡിഎഫിനുവേണ്ടി കെ.കെ ... Read More
ഊരാളുങ്കൽ ലേബർ സൊസൈറ്റി ശതാബ്ദി – മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
യു.എൽ.സി.സി.എസിൻ്റെ ചരിത്രം ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന 'കളേഴ്‌സ് ഓഫ് റെ സിലിയൻസ്' പ്രദർശനം ഉണ്ടാവും. വടകര : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യു.എൽ. സി.സി.എസ്.) ശതാബ്ദി ആഘോഷം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ... Read More
