Tag: VADAKARA
വെള്ളം നിലച്ച് വടകര റെയിൽവേ സ്റ്റേഷൻ;ബുദ്ധിമുട്ടി യാത്രക്കാർ, ശൗചാലയം അടച്ചുപൂട്ടി
യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രത്തിലും വെള്ളമില്ലാതായതോടെ ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടിലാണ് വടകര: വടകര അമൃത് സ്റ്റേഷനിൽ വെള്ളമില്ലാതെ വലഞ്ഞ് യാത്രക്കാർ. ഒന്നാം പ്ലാറ്റ്ഫോമിൽ രണ്ടുദിവസമായി വെള്ളം നിലച്ചിട്ട്. ഇതോടെ ഈ ഭാഗത്തെ ശൗചാലയം അടച്ചുപൂട്ടി. ... Read More
റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് രൂക്ഷം
മഴ കനക്കുമ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞു പോകുന്നില്ല. വടകര:പണി നടക്കുന്നദേശീയപാതയുടെ താൽക്കാലിക സർവീസ് റോഡിൽ വെള്ളക്കെട്ട്. ഇതു കാരണം ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങൾ ദേശീയ പാതയിൽ നിന്നു മാറി ഇട റോഡുകളെ ആശ്രയിച്ചതോടെ അവിടെയും കുരുക്കായി. ... Read More
വടകര-മാഹി കനാൽ ടൂറിസം ഗതാഗതത്തിന് പുതിയ മുഖം
വടകരമുതൽ മാഹിവരെ 17 കിലോമീറ്റർ ദൂരത്തിലുള്ള കനാൽയാത്ര കാത്തുവെക്കുന്നത് അവിസ്മരണീയ അനുഭവമായിരിക്കും വടകര : വടകര-മാഹി കനാൽ ജലഗതാഗത്തിന് സജ്ജമാകുമ്പോൾ വാതിൽ തുറക്കുന്നത് ടൂറിസംരംഗത്തേക്കുകൂടിയായിരിക്കും. പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യമാണിത്. വടകരമുതൽ മാഹിവരെ 17 കിലോമീറ്റർ ദൂരത്തിലുള്ള ... Read More
ദേശീയപാതയിലേക്കുള്ള റോഡുകൾ തകർന്നു
മഴ പെയ്യുമ്പോൾ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങളും കുടുങ്ങിപ്പോകുന്ന നിലയിലാണുള്ളത് വടകര:ദേശീയപാതയിലേക്കുള്ള പ്രവേശന റോഡുകൾ തകർന്ന നിലയിൽ. പാർക്ക് റോഡ്, ജില്ലാ ആശുപത്രി റോഡ്, എൻഎച്ച് ഓഫിസ് പരിസരത്തുനിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ്, പാറേമ്മൽ ... Read More
പിഎഫ് പാസ്സാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ
പാക്കയിൽ ജൂനിയർ ബെയ്സിക്ക് സ്കൂളിലെ അധ്യാപകൻ ഇ.വി രവീന്ദ്രനാണ് പിടിയിലായത് കോഴിക്കോട്: വടകര പാക്കയിൽ പ്രൊവിഡന്റ് ഫണ്ട് പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. പാക്കയിൽ ജൂനിയർ ബെയ്സിക്ക് സ്കൂളിലെ അധ്യാപകൻ ഇ.വി ... Read More
ആറുവരിപ്പാതയിലെ അപകടം: നടുങ്ങി ജനങ്ങൾ
കാറിൻ്റെ മുൻഭാഗം തകർന്ന് എയർ ബാഗുകൾ ദ്വാരം വന്ന് ചിതറിയ നിലയിലായിരുന്നു. വടകര: വലിയ ശബ്ദം കേട്ടാണ് മൂരാട് പാലത്തിലെ അപകടം നാട്ടുകാർ അറിയുന്നത്. പാലവും ആറുവരിപ്പാതയും മുകളിലൂടെ ആയതിനാൽ വാഹനം എളുപ്പം ആളുകളുടെ ... Read More
പാലം നിർമാണം തടയാനെത്തിയവരെ അറസ്റ്റുചെയ്തു
ഇത് തടയാൻ രംഗത്തെത്തിയ മലസംരക്ഷണസമിതി പ്രവർത്തകരായ ആറുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. വടകര : തിരുവള്ളൂർ പഞ്ചായത്തിലെ ഉപ്പിലാറമലയിൽനിന്ന് മണ്ണെടുക്കുന്നതിനെതിരേ പ്രദേശവാസികൾ ഉയർത്തിയ പ്രതിഷേധം മറികടന്ന് കനാലിനുകുറുകെ താത്‌കാലിക പാലം നിർമാണം തുടങ്ങി. ഇത് തടയാൻ ... Read More
