Tag: VANMUKAM ELAMBILAD MLP SCHOOL

ലഹരി മാഫിയക്കെതിരെ അക്ഷരമുഴക്കം; പോസ്റ്റ് ഓഫീസിലെത്തി കത്തയച്ച്   വൻമുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂളിലെകുരുന്നുകൾ

ലഹരി മാഫിയക്കെതിരെ അക്ഷരമുഴക്കം; പോസ്റ്റ് ഓഫീസിലെത്തി കത്തയച്ച് വൻമുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂളിലെകുരുന്നുകൾ

NewsKFile Desk- October 9, 2026 0

ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് അഭിനന്ദനം അറിയിച്ച് മൂന്നും നാലും ക്ലാസുകളിലെ വിദ്യാർത്ഥികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുകളയച്ചു. ചിങ്ങപുരം:ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് പിന്തുണയുമായി വൻമുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ ... Read More

ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നമലയാളിഅനിൽ മേനോന്യാത്രാമംഗളങ്ങളുമായിവന്മുകം-എളമ്പിലാട്എം.എൽ.പി സ്‌കൂൾവിദ്യാർത്ഥികൾ

ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നമലയാളിഅനിൽ മേനോന്യാത്രാമംഗളങ്ങളുമായിവന്മുകം-എളമ്പിലാട്എം.എൽ.പി സ്‌കൂൾവിദ്യാർത്ഥികൾ

NewsKFile Desk- July 14, 2026 0

പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. ചിങ്ങപുരം:ബഹിരാകാശ ദൗത്യത്തിനായി യാത്രതിരിക്കുന്ന മലയാളിയായ നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോന് യാത്രാമംഗളങ്ങൾ നേർന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൾ വിദ്യാർത്ഥികളുടെനേതൃത്വത്തിൽ പ്രത്യേക ആശംസാ പരിപാടി സംഘടിപ്പിച്ചു.ശാസ്ത്ര ലോകത്ത് ... Read More

കുട്ടികളിൽ കൗതുക കാഴ്ചയൊരുക്കിവന്മുകo-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽസ്കൂൾ ലീഡർതെരഞ്ഞെടുപ്പ്നടന്നു

കുട്ടികളിൽ കൗതുക കാഴ്ചയൊരുക്കിവന്മുകo-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽസ്കൂൾ ലീഡർതെരഞ്ഞെടുപ്പ്നടന്നു

NewsKFile Desk- June 24, 2026 0

27 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മിലൻ രാഗേഷ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ചിങ്ങപുരം :നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ വോട്ടെടുപ്പ് വരെയഥാർത്ത തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് വന്മുകo-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ നടന്ന സ്കൂൾ ... Read More

കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘

കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘

NewsKFile Desk- July 7, 2024 0

യഥാർത്ത തെരഞ്ഞെടുപ്പിന് സമാനമായാണ് സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തിയത് ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.രണ്ടാഴ്ച്ച നീണ്ട പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് ... Read More