Tag: vatakara
കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുക
വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത് വടകര : കാരവാനിനകത്ത് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തൽ. വാഹനത്തിലെ ... Read More
വടകരയിൽ ഫൈബർവള്ളം മറിഞ്ഞ് അപകടം ഒരു മത്സ്യത്തൊഴിലാളി മരിച്ചു
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത് വടകര: സാൻഡ് ബാങ്ക്‌സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുയ്യണ്ടത്തിൽ അബൂബക്കർ (62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ... Read More
42 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ
രണ്ടാഴ്ചക്കുള്ളിൽ മദ്യം കടത്തിയ മൂന്ന് വാഹനങ്ങളും 400 ലിറ്ററോളം മാഹി വിദേശമദ്യവും പിടിച്ചെടുത്തിരുന്നു വടകര: മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 42 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ.തളിപ്പറമ്പ് പലയാട് മുട്ടത്തിൽ മിഥുൻ(31)നെയാണ് വടകര എക്സൈസ് അറസ്റ്റ് ... Read More
ഒൻപത് വയസുകാരി കോമയിലായ സംഭവം ; പ്രതിക്ക് മുൻകൂർ ജാമ്യമില്ല
ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി കോഴിക്കോട്: വടകരയിൽ വാഹനമിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ പ്രതി ഷെജീലിന് മുൻകൂർ ജാമ്യമില്ല. വിദേശത്തുള്ള ഇയാളുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ... Read More
വടകരയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെത്തിച്ചു വടകര: വടകരയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ സ്വദേശി മൂസയാണ് മരിച്ചത്. ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ ... Read More
വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം വടകര: ദേശീയപാതയില്‍ വടകര പുതിയ ബസ് സ്റ്റാന്റിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ ഏഴുമണിയോടെ ആര്യഭവന്‍ ഹോട്ടലിന് സമീപത്താണ് അപകമുണ്ടായത്. അടക്കാതെരു സ്വദേശി ... Read More
എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ
കഴിഞ്ഞ ദിവസം രാത്രി 11ന് ആയഞ്ചേരി - തിരുവള്ളൂർ റോഡിൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത് വടകര:അഞ്ച് ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ.കണ്ണൂർ കൊളവല്ലൂർ ചെറുപറമ്പ് സ്വദേശികളായ കമ്മാലി വീട്ടിൽ ആഷിഖ് (22), ... Read More