Tag: VOTE

വ്യാജ വോട്ടർ വിവാദം ; അന്വേഷണം ആരംഭിച്ചു

വ്യാജ വോട്ടർ വിവാദം ; അന്വേഷണം ആരംഭിച്ചു

NewsKFile Desk- November 15, 2024 0

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ വ്യാജ വോട്ട് ചേർത്തന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. തഹസിൽദാർക്കാണ് അന്വേഷണ ചുമതല.തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കെ ഉയർന്ന ഏറ്റവും വലിയ ആരോപണമായിരുന്നു വ്യാജ ... Read More

വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

NewsKFile Desk- November 12, 2024 0

ഇത് കൂടാതെ വോട്ട് ചെയ്യാൻ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾകൂടി ഉപയോഗിക്കാം കോഴിക്കോട്: നാളെ നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ ഐഡി (എപിക്) ... Read More

വോട്ടെണ്ണൽ; വടകരയിൽ നിയന്ത്രണം

വോട്ടെണ്ണൽ; വടകരയിൽ നിയന്ത്രണം

PoliticsKFile Desk- May 21, 2024 0

ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം വടകര: വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വടകര ഡിവൈഎസ്പി കെ.വിനോദ് കുമാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനമായി. വടകരയിൽ ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം. ... Read More

രണ്ടുപേർക്ക് ഒരേ പേരും വിലാസവും; വോട്ട് ഒരാൾക്കു മാത്രം

രണ്ടുപേർക്ക് ഒരേ പേരും വിലാസവും; വോട്ട് ഒരാൾക്കു മാത്രം

NewsKFile Desk- April 27, 2024 0

ഇനീഷ്യലിൽ വ്യത്യാസമുണ്ടെങ്കിലും ഇലക്‌ഷൻ ഐഡി കാർഡിൽ രേഖപ്പെടുത്താത്തത് വിനയായി അത്തോളി: വോട്ടുചെയ്യാനെത്തിയ കൊളക്കാട് സ്വദേശികളായ രണ്ടുപേർക്ക് ഒരേ പേരും ഒരേ വിലാസവുമായപ്പോൾ ഒരാൾക്കുമാത്രം വോട്ടുചെയ്യാൻ അനുമതി നൽകി പോളിങ് ഓഫീസർ. വേളൂർ ജി.എം.യു.പി. സ്കൂളിലാണ് ... Read More

വോട്ടിനൊരുങ്ങി കോഴിക്കോട്

വോട്ടിനൊരുങ്ങി കോഴിക്കോട്

NewsKFile Desk- April 25, 2024 0

വോട്ടു ചെയ്യാൻ 28,51,514 പേർ 16 മാതൃകാ പോളിംഗ് സ്റ്റേഷനുകളും കോഴിക്കോട്: വോട്ടെടുപ്പിന് കോഴിക്കോട് ജില്ല പൂർണ സജ്ജം. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂർവകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി ... Read More

വോട്ട് ചെയ്യാൻ ഈ രേഖകളും കൊണ്ടുപോകാം

വോട്ട് ചെയ്യാൻ ഈ രേഖകളും കൊണ്ടുപോകാം

NewsKFile Desk- April 24, 2024 0

തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് ... Read More

ഹോം വോട്ടിങ്: ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ

ഹോം വോട്ടിങ്: ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ

NewsKFile Desk- April 22, 2024 0

കോഴിക്കോട്-6024, വടകര-7480 എന്നിങ്ങനെയാണ് ലോക‌സഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക് കോഴിക്കോട്: ഭിന്നശേഷിക്കാരും 85-നു മുകളിൽ പ്രായമുള്ളവരും വീട്ടിൽ നിന്ന് വോട്ടു ചെയ്തപ്പോൾ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആകെ 13,504 വോട്ടുകൾ. ഇതിൽ 9360 പേർ ... Read More