Tag: WATER ISSUES
കുടിവെള്ളം മുട്ടിച്ച് ചെങ്കൽഖനനം
പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ കാരശ്ശേരി: പഞ്ചായത്തിലെ 11,17 വാർഡുകളിലെ കണ്ണാട്ടുകുഴി, കൂടാംപൊയിൽ ഭാഗത്ത് നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരേയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഖനനംമൂലം ജലസ്രോതസ്സുകൾ നശിച്ച് കണ്ണാട്ടുകുഴി, കൂടാംപൊയിൽ, പട്ടർചോല, ഓടത്തെരു ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ ... Read More
പൊന്നാങ്കയം തറപ്പേൽ തോടിൽ തടയണകൾ നശിക്കുന്നു
പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം തിരുവമ്പാടി: കടുത്ത വേനലിലും ആർക്കും ഉപകാരപ്പെടാതെ മൂന്ന് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുകയാണ്. പൊന്നാങ്കയം തറപ്പേൽ തോടിലാണ് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുന്നത്. വർഷങ്ങളായി നവീകരണ പ്രവൃത്തി നടക്കാത്തതാണ് തടയണകൾ നശിക്കാൻ കാരണം. നൂറുകണക്കിന് കുടുംബങ്ങൾ ... Read More