Tag: WAYANAD
വയനാട്, കാസർകോട് മെഡിക്കൽകോളജുകൾക്ക്കൂടി എൻ എം സി അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്
50 എംബിബിഎസ് സീറ്റുകൾക്ക് വീതമാണ് അനുമതി ലഭിച്ചത് തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കൂടിനാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയനാട്,കാസർകോട് സർക്കാർ മെഡിക്ക ... Read More
കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ തുടർന്ന് ലക്കിടി ഗേറ്റിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു വയനാട്:വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കബളിപ്പിച്ച് ലക്കിടി വ്യൂപോയിൻ്റിൽ നിന്നും ചാടിയ യുവാവ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി ഷഫീക്ക് ആണ് പിടിയിലായത്. ലക്കിടിക്ക് സമീപം ... Read More
വയനാട് ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം
ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി വയനാട്: ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയിൽ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ... Read More
കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ അനുബന്ധ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമ്മാണം നടക്കുന്നത്. കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നൽകി പരിസ്ഥിതി കേന്ദ്രത്തിൻ്റെ ഉത്തരവ് പുറത്തിറങ്ങി. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, ... Read More
വ്യാപക കൃഷി നാശം:കർഷകർ പ്രതിസന്ധിയിൽ
മാനന്തവാടി താലൂക്കിൽ മാത്രം നിലം പൊത്തിയത് അരലക്ഷത്തിലേറെ വാഴകളാണെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. മാനന്തവാടി:കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും ഉണ്ടായത് വ്യാപക കൃഷിനാശം. താലൂക്കിലെ എല്ലായിടത്തും വലിയ തോതിൽ കൃഷിനാശം ഉണ്ടായി. ... Read More
കൊയിലാണ്ടി- മൈസൂരു റെയിൽപാത വരുമോ?
കൊയിലാണ്ടി -മൈസൂരു പാത പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് റെയിൽവേ അധികൃതരുടെ പ്രതികരണം. കോഴിക്കോട്: മലബാറിൻ്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായും വാണിജ്യ മേഖലക്ക് ഉണർവേകുകയും ലക്ഷ്യമിട്ട് റെയിൽവേ പരിഗണിച്ച കൊയിലാണ്ടി -വയനാട് -മൈസൂരു പാത എങ്ങും എത്തിയില്ല . ... Read More
കോഴിക്കോട് തുടങ്ങി വയനാട്ടിൽ അവസാനിക്കുന്ന തുരങ്കപ്പാത;22 കിലോമീറ്റർ ദൂരം കുറയും
മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി കുറയ്ക്കാൻ പറ്റുന്ന പദ്ധതിയാണിത്. കോഴിക്കോട്:തിരുവമ്പാടി ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപ്പാതയ്ക്ക് ഉടൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ മലയോര ജനത. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ... Read More