Tag: WAYANAD DISASTER

മന്ത്രി വീണ ജോർജിനു വാഹനാപകടത്തിൽപരിക്ക്

മന്ത്രി വീണ ജോർജിനു വാഹനാപകടത്തിൽപരിക്ക്

HealthKFile Desk- July 31, 2024 0

മഞ്ചേരി : ആരോഗ്യ മന്ത്രി വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്. രാവിലെ മഞ്ചേരിയിൽ വെച്ചാണ് അപകടം.മന്ത്രിയുടെ വാഹനം സ്കൂട്ടറുമായി കൂട്ടി യിടിക്കുകയായിരുന്നു.മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നറിയുന്നു. വയനാട്ടിലെ ... Read More

തകർന്നടിഞ്ഞ് മുണ്ടക്കൈ; വിറങ്ങലിച്ച് വയനാട്;മരണം 151

തകർന്നടിഞ്ഞ് മുണ്ടക്കൈ; വിറങ്ങലിച്ച് വയനാട്;മരണം 151

NewsKFile Desk- July 31, 2024 0

മേപ്പാടി : ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിൽ രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനം തുടങ്ങി.4 സംഘങ്ങളായി 150 സൈനികൾ തിരച്ചിലിൽ ഏർപ്പെടുന്നു. ഫയർ ഫോഴ്‌സും മറ്റും കൂടെയുണ്ട്. മരണസംഖ്യ ഇപ്പോൾ 151 ആയി ഉയർന്നു. 98 ... Read More

വയനാടിനായി കൈകോർക്കാൻ കൊയിലാണ്ടി നഗരസഭയും

വയനാടിനായി കൈകോർക്കാൻ കൊയിലാണ്ടി നഗരസഭയും

HealthKFile Desk- July 30, 2024 0

കൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ദുരിതത്തിൽ കഴിയുന്ന ആളുകൾക്ക് ഒരു കൈത്താങ്ങാവാൻ കൊയിലാണ്ടി നഗരസഭ.കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്‌തുക്കൾ, കുടിവെള്ളം, സാനിറ്ററി നാപ്‌കിന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ നൽകുവാൻ സന്നദ്ധതയുള്ള കൊയിലാണ്ടി നഗരസഭ ... Read More

ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ

ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ

NewsKFile Desk- July 30, 2024 0

തിരുവനന്തപുരം : വയനാട് മുണ്ടക്കൈയിലുണ്ടായത് ഹൃദയഭേദകമായ ദുരന്തമാണെന്നും പരമാവധി ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഉറ്റവരെയും ഉടയവരെയും നഷ്ടമായവർക്ക് ഒന്നും പകരമാകില്ല, ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ടാണെന്നും ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി ... Read More

വയനാടിനായി കൈകോർക്കാം; അഭ്യർത്ഥനയുമായി വയനാട് കളക്ടർ

വയനാടിനായി കൈകോർക്കാം; അഭ്യർത്ഥനയുമായി വയനാട് കളക്ടർ

NewsKFile Desk- July 30, 2024 0

ബന്ധപ്പെടേണ്ട നമ്പർ-8848446621 വയനാട് :ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതത്തിലായ വയനാട്ടിലെ ജനതയ്ക്ക് വേണ്ടി സഹായ അഭ്യർത്ഥന നടത്തി വയനാട് ജില്ലാ കളക്ടർ. കൈകോർക്കാം വയനാടിനായി എന്ന തലക്കെട്ടിലുള്ള എഫ്ബി പോസ്റ്റിലാണ് കളക്ടർ സഹായ അഭ്യർത്ഥന നടത്തിയത്. ... Read More