Tag: WAYANAD DISASTER
വയനാടിനായി : എഐവൈഎഫ് ബിരിയാണി ചലഞ്ച്
ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു പാലേരി : വയനാടിന് കൈത്താങ്ങായി എഐവൈഎഫ് ചങ്ങരോത്ത് മേഖലാ കമ്മറ്റി തോട്ടത്താം കണ്ടിയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു. ... Read More
വയനാടിനായി : ഡൽഹിയിലെ നഴ്സുമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
59,000 രൂപയാണ് സംഭാവനയായി നൽകിയത് ന്യൂഡൽഹി : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 59,000 രൂപയാണ് സംഭാവനയായി നൽകിയത്. നഴ്‌സുമാർക്ക് വേണ്ടി ഡൽഹിയിലെ ... Read More
വയനാട്ടിൽ 1200 കോടി രൂപയുടെ നഷ്ടമെന്ന് സർക്കാർ
ഉരുൾപൊട്ടലിൻ്റെ കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടോ എന്ന് കോടതി കൊച്ചി: വയനാട്ടിൽ ഉരുപൊട്ടലിനെത്തുടർന്ന് 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിത്തിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. പൂർണമായ കണക്കുകൾ വൈകാതെസമർപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ ... Read More
വയനാട് ഉരുൾപൊട്ടൽ;ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം,അംഗവൈകല്യം സംഭവിച്ചവർക്ക് 75000 തിരുവനന്തപുരം :വയനാട് ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതർക്ക് ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് അടിയന്തര ധന സഹായം പ്രഖ്യാപിച്ചത്. ഉരുൾ ... Read More
വയനാട് ഉരുൾപൊട്ടൽ; ദുരന്തത്തിന് മുൻപ് 10 ശതമാനം അധികമഴ പെയ്തു
ഡബ്ല്യൂഡബ്ല്യൂഎ യുടേതാണ് പഠനം മേപ്പാടി :രാജ്യത്തെ നടുക്കിയ വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ മേഖലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന് കാരണം മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണെന്ന പഠനം റിപ്പോർട്ട് പുറത്ത് . വേൾഡ് വെതർ ആട്രിബ്യൂഷന്റെ ... Read More
ഉരുൾപൊട്ടൽ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 110 കോടി
ആകെ ലഭിച്ച 110 കോടിയിൽനിന്ന് ഇതുവരെ സഹായത്തിനായി തുക മാറ്റിയിട്ടില്ല തിരുവനന്തപുരം: വയനാടുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിലവിൽ 110.55 കോടി രൂപ സംഭവനയായി . സംഭാവനയായി ചൊവ്വാഴ്ച മാത്രം ഓൺലൈനായി ... Read More
വയനാട് ദുരന്തത്തിൽ അനുശോചനം
കൊയിലാണ്ടി ഓയിസ്കയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമക്ക് സമീപം ഒത്തുചേർന്നു കൊയിലാണ്ടി : വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമകൾക്ക് മുമ്പിൽ കൊയിലാണ്ടി ഓയിസ്കയുടെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളും സ്റ്റേഡിയം ബിൽഡിംഗിൽ ഗാന്ധി ... Read More
