Tag: WAYANAD DISASTER
ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്
കേരള ബാങ്ക് ഭരണസമിതി ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം മേപ്പാടി: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്. കേരള ബാങ്ക് ഭരണസമിതി ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ചൂരൽമല ... Read More
വയനാട് ദുരന്തം: ഡിഎൻഎ പരിശോധനാ ഫലം ഇന്നുമുതൽ ലഭ്യമാകും
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 90 പേരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട് കല്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ശരീരഭാഗങ്ങളുടേയും തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടേയും ഡിഎൻഎ പരിശോധനയുടെ ഫലം ഇന്നുമുതൽ പുറത്തുവിട്ടു തുടങ്ങും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ... Read More
വയനാട്ടിലെ ഉരുൾപൊട്ടലിന് ഇടയാക്കിയത് കനത്ത മഴ; ജിയോളജിക്കൽ സർവേ റിപ്പോർട്ട്
സ്ഥലത്തിന്റെ ചെരിവും മണ്ണിൻ്റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടി തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിന് ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക റിപ്പോർട്ട്.സ്ഥലത്തിന്റെ ചെരിവും മണ്ണിൻ്റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടി. ഉരുൾപൊട്ടലുണ്ടാകുന്നതിന് ... Read More
ദുരിതാശ്വാസ ക്യാമ്പിലേക്ക് ടെലിവിഷൻ നൽകി
മഹാത്മാ ഗാന്ധി സേവാഗ്രാം അംഗങ്ങളാണ് ടെലിവിഷൻ നൽകിയത് പൊയിൽക്കാവ്: വയനാട് ഉരുൾപൊട്ടലിൽ വിവിധ ക്യാമ്പുകളിലായി കഴിയുന്ന ആളുകൾക്ക് മഹാത്മാ ഗാന്ധി സേവാഗ്രാംപൊയിൽക്കാവിലെ അംഗങ്ങൾ ടെലിവിഷൻ നൽകി.ക്യാമ്പുകളിലെ കുട്ടികൾക്ക് പഠിക്കുന്നതിനും , വിനോദത്തിനും വേണ്ടി കുറച്ച് ... Read More
വയനാട്ടില്‍ ഇന്നും ജനകീയ തിരച്ചില്‍; കണ്ടെത്തേണ്ടത് 130 പേരെ
ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ ഇന്നത്തെ ജനകീയ തിരച്ചിൽ ആരംഭിച്ചു. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ക്യാമ്പിലുള്ളവരിൽ സന്നദ്ധരായവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടത്തുന്നത്. ... Read More
വയനാടിന് കേന്ദ്ര സഹായം ഉടൻ;പ്രധാനമന്ത്രി മടങ്ങി
അഞ്ചര മണിക്കൂർ പ്രധാനമന്ത്രി വയനാട്ടിൽ ചെലവഴിച്ചു വയനാട് : ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. വയനാട് കളക്ടറേറ്റിൽ അവലോകനയോഗത്തിൽ പങ്കെടുത്തതിനു ശേഷമാണ് മോദി കണ്ണൂരിലേയ്ക്ക് മടങ്ങിയത്. അഞ്ചര ... Read More
പ്രധാനമന്ത്രി നരേന്ദ്രമോദി മുണ്ടക്കൈ-ചൂരൽമല മേഖല സന്ദർശിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഒപ്പമുണ്ടായിരുന്ന ... Read More
