Tag: WAYANAD
ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത് -പ്രിയങ്ക ഗാന്ധി
ദുരന്തം നടന്നപ്പോൾ ജനങ്ങൾ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച് നിൽക്കണമെന്നും പ്രിയങ്ക ഗാന്ധി വയനാട് : ചൂരൽ മല ദുരന്തത്തിൽ, പുനരധിവാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ദുരന്തം നടന്നപ്പോൾ ... Read More
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
2.78 ഗ്രാം എംഡിഎംഎ കണ്ടെടുത്തത് കൽപ്പറ്റ: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മുത്തങ്ങയിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. കൊല്ലം, മൈനാഗപ്പള്ളി, മൗണ്ട് ക്രസന്റ് അവന്യു, ... Read More
ഭരണഘടന ഉയർത്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി എംപി
പ്രിയങ്കയുടെ ആദ്യ പ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും ഡൽഹി: വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പമാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. ഭരണഘടന ഉയർത്തിപിടിച്ചാണ് സത്യപ്രതിജ്ഞ. ... Read More
ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കേസ് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും വയനാട്: വനം വകുപ്പ് ആദിവാസികളുടെ കുടിലുകൾ പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാനന്തവാടി ഡി എഫ് ഒയും വയനാട് ജില്ലാ ... Read More
കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
ആകെ 1,115 കോടി രൂപയാണ് 15 സംസ്ഥാനങ്ങൾക്കായി കേന്ദ്രം അനുവദിച്ചത് ന്യൂഡൽഹി:സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് വേണ്ടി 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ... Read More
വയനാടിന്റെ പ്രിയങ്കരി ; കന്നിയങ്കത്തിന് മിന്നും ജയം
വോട്ടെണ്ണൽ കഴിയുന്നതുവരെ ലീഡ് നിലനിർത്തി പ്രിയങ്ക കല്പറ്റ: വയനാടുകാരുടെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കയെ വയനാട്ടുകാർ ചേർത്തു പിടിച്ചത് 410931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക കന്നിയങ്കത്തിൽ ... Read More
ദുരന്തബാധിതരോടുള്ള കേന്ദ്ര വഞ്ചന: 19ന് വയനാട്ടിൽ ഹർത്താൽ
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനിടെ ചൊവ്വാഴ്ച വയനാട്ടിൽ യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫ് ഹർത്താൽ. കേന്ദ്ര സഹായ നിഷേധത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറു മുതൽ ... Read More
