Tag: WAYANAD
സത്യൻ മൊകേരി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി
സിപിഐ ദേശീയ കൗൺസിലംഗമാണ് സത്യൻ മൊകേരി തിരുവനന്തപുരം :സത്യൻ മൊകേരി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിയ്ക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമായത് . സിപിഐ ദേശീയ കൗൺസിലംഗമാണ് സത്യൻ മൊകേരി.മൂന്ന് തവണ എംഎൽഎ ആയിരുന്ന ... Read More
വയനാട് ദുരന്തം; സംസ്കാര ചടങ്ങുകളുടെ യഥാർഥ കണക്ക് പുറത്ത്
19,67,740 രൂപയാണ് സംസ്‌കാരത്തിന് ആകെ ചെലവായത് തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകളുടെ യഥാർഥ കണക്ക് പുറത്ത്. 19,67,740 രൂപയാണ് സംസ്‌കാരത്തിന് ആകെ ചെലവായത്. റവന്യൂ മന്ത്രി കെ. രാജനാണ് കണക്ക് ... Read More
കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് റെഡ് അലർട്ട്
രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത തിരുവനന്തപുരം :സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ ... Read More
വയനാട് ദുരന്തം ; മേഖലയിൽ ടൂറിസ്റ്റ്കൾക്ക് കർശന നിയന്ത്രണം
കർശന നിർദേശം നൽകി കലക്ടർ കൽപറ്റ:വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലയായ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിത പ്രദേശങ്ങളിൽ മതിയായ കാരണങ്ങളും ആവശ്യങ്ങളുമില്ലാതെ ആളുകൾ സന്ദർശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ. പ്രദേശത്ത് ... Read More
കുറുവ ദ്വീപ് ഇന്ന് തുറക്കും
ഹൈക്കോടതി അനുമതിയിലാണ് സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നത് കൽപ്പറ്റ: വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഇന്ന് തുറക്കും. എട്ടുമാസമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതി നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് കുറുവയിൽ ... Read More
വയനാട് പുനരധിവാസം; കേന്ദ്രം അടിയന്തരസഹായം നൽകണമെന്ന് നിയമസഭ
ഏകകണ്ഠമായി പ്രമേയം പാസാക്കി തിരുവനന്തപുരം :വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്കുള്ള പുനരധിവാസത്തിന് കേന്ദ്രം അടിയന്തര ധനസഹായം നൽകണമെന്ന് കേരളം ആവശ്യപ്പെടും. ഇരകളായവരുടെ കടം എഴുതിത്തള്ളാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. Read More
വയനാട് തുരങ്ക പാതയ്ക്ക് ഫിനാൻഷ്യൽ ബിഡ് തുറന്ന് സംസ്ഥാന സർക്കാർ
പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് തിരുവനന്തപുരം: വയനാട് തുരങ്ക പാത പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് ... Read More
