Tag: WAYANAD
വയനാട് തുരങ്ക പാതയ്ക്ക് ഫിനാൻഷ്യൽ ബിഡ് തുറന്ന് സംസ്ഥാന സർക്കാർ
പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് തിരുവനന്തപുരം: വയനാട് തുരങ്ക പാത പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് ... Read More
തുരങ്കപാതയുമായി സർക്കാർ മുന്നോട്ട് തന്നെ
90ശതമാനം ഭൂമിയും ഏറ്റെടുത്തു മേപ്പാടി:കള്ളാടി -മേപ്പാടി തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട് തന്നെ. പാതയുടെ നിർമ്മാണം രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തതായി പൊതുമരാമത്ത് മന്ത്രി നിയമസഭയെ അറിയിച്ചു.അതേ സമയം പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി ... Read More
വയനാട് ഉരുൾപൊട്ടൽ;കേന്ദ്രം കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി
എസ്റ്റിമേറ്റ് തുകയയെ തെറ്റായി വ്യാഖ്യാനിച്ച് വാർത്തകൾ നൽകിയ മാധ്യമങ്ങളെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു കൊച്ചി :വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി എന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്ര സർക്കാരിനോട് പറഞ്ഞ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയ്ക്കകം കൃത്യമായ ... Read More
നവീകരണ പ്രവർത്തി ; വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം
ഒക്ടോബർ ഏഴു മുതൽ 11 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിൽ നിയന്ത്രണം ലക്കിടി: വയനാട് ചുരത്തിലെ നവീകരണപ്രവൃത്തി മൂലമുള്ള ഗതാഗത നിയന്ത്രണം ആരംഭിച്ചു. വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങൾക്കാണ് ഒക്ടോബർ ഏഴു മുതൽ ... Read More
ദുരന്തം തനിച്ചാക്കിയ ശ്രുതിക്ക് വീടൊരുങ്ങുന്നു
വ്യവസായി ബോബി ചെമ്മണ്ണൂർ നൽകുന്ന പത്ത് ലക്ഷം രൂപടി.സിദ്ദിഖ് എംഎൽഎയ്ക്ക് കൈമാറി വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നൽകുന്ന പത്ത് ലക്ഷം ... Read More
പോലീസുകാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി പോലീസ് സ്റ്റേഷനിലെ സിവിൽപോലീസ് ഓഫീസർ ജിൻസൺ സണ്ണിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് വയനാട്: പുൽപ്പള്ളിയിൽ പോലീസുകാരനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഏകദേശം 8.45 ഓടെയാണ് മുറിയിൽ മരിച്ച ... Read More
കേരളവിഷൻ സ്റ്റാഫ് ധനേഷും കുടുംബവും വാഹനാപകടത്തിൽ മരിച്ചു
ധനേഷും കുടുംബവും സഞ്ചരിച്ച ബൈക്കിൽ പിന്നിൽ നിന്ന് അതിവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു സുൽത്താൻ ബത്തേരി: കേരളവിഷൻ സ്റ്റാഫ് ധനേഷ് മോഹനും കുടുംബവും ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചു. സുൽത്താൻബത്തേരി മലയിൽ സ്വദേശിയായ ... Read More
