Tag: WAYANAD

വയനാട്ടിൽ വീണ്ടും ആശങ്ക; എടയ്ക്കലിൽ ഭൂചലനം ?

വയനാട്ടിൽ വീണ്ടും ആശങ്ക; എടയ്ക്കലിൽ ഭൂചലനം ?

NewsKFile Desk- August 9, 2024 0

വില്ലേജ് ഓഫീസറും റവന്യൂ ഉദ്യോഗസ്ഥരും നിരീക്ഷരും സ്ഥലത്തെത്തി പരിശോധന തുടങ്ങി എടയ്ക്കൽ: വയനാട് എടയ്ക്കൽ മലയുടെ സമീപം അസാധാരണശബ്ദം. പലഭാഗത്തു നിന്നായി ശബ്ദവും പ്രകമ്പനവും ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. ഭൂചലനമുണ്ടാതാണെന്ന് സംശയം. ഉറവിടം വ്യക്തമല്ല. ... Read More

ദുരന്ത ഭൂമിയിൽ ചിതയൊരുക്കിയ സേവാഭാരതി പ്രവർത്തകർക്ക് ആദരവ്

ദുരന്ത ഭൂമിയിൽ ചിതയൊരുക്കിയ സേവാഭാരതി പ്രവർത്തകർക്ക് ആദരവ്

NewsKFile Desk- August 9, 2024 0

ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് കോഴിക്കോട് ജില്ല പ്രസിഡണ്ട് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: വയനാട് മുണ്ടകൈ ചൂരൽ മല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തത്തിലെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാൻ കൊയിലാണ്ടി ... Read More

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി

NewsKFile Desk- August 9, 2024 0

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അറിയിച്ചു .വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ... Read More

വയനാട് ദുരന്തം മുൻകൂട്ടികണ്ടയാൾ ഇവിടെയുണ്ട്; ആ ലേഖനവും

വയനാട് ദുരന്തം മുൻകൂട്ടികണ്ടയാൾ ഇവിടെയുണ്ട്; ആ ലേഖനവും

NewsKFile Desk- August 9, 2024 0

ഡോ: പ്രൊഫസർ ആർ. ഗോപിനാഥൻ 1986ൽ എഴുതിയ ലേഖനം ഇപ്പോൾ ചർച്ചാ വിഷയമാവുകയാണ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരവിച്ചിരിക്കുകയാണ് ലോകം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ചർച്ചകളിൽ ഒരു പേര് കൂടെ ഉണ്ടാവാറുണ്ട്. ഡോ. മാധവ് ... Read More

വയനാട് ദുരന്തം; കാണാതായവർക്ക് വേണ്ടി ഇന്ന് ജനകീയ തിരച്ചിൽ

വയനാട് ദുരന്തം; കാണാതായവർക്ക് വേണ്ടി ഇന്ന് ജനകീയ തിരച്ചിൽ

NewsKFile Desk- August 9, 2024 0

ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചിൽ മേപ്പാടി: വയനാട്  ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ നടക്കും. നാട്ടുകാരുൾപ്പെടെ തിരച്ചിലിൽ പങ്കെടുക്കും. ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചിൽ. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന ... Read More

മുണ്ടക്കൈയിൽ നാളെ                                ജനകീയ തിരച്ചിൽ നടക്കും

മുണ്ടക്കൈയിൽ നാളെ ജനകീയ തിരച്ചിൽ നടക്കും

NewsKFile Desk- August 8, 2024 0

രക്ഷാപ്രവർത്തനം നടത്തിയ സൈനികരിൽ ഒരു വിഭാഗം ഇന്ന് മടങ്ങും വയനാട്: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികരിൽ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റിൽ യാത്രയയപ്പ് നൽകി. അതേസമയം ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ നാളെ ... Read More

പുത്തുമല ദുരന്തത്തിന്                                     ഇന്ന് അഞ്ചാണ്ട്

പുത്തുമല ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്

NewsKFile Desk- August 8, 2024 0

17 ജീവനുകളാണ് അന്ന് മണ്ണിലമർന്നത് ഇവിടെ നിന്നൊലിച്ച് പോയ അഞ്ച് പേർ ഇന്നും കാണാമറയത്താണ് കൽപ്പറ്റ : വയനാടിനെ നടുക്കിയ പുത്തുമല ദുരന്തത്തിന് ഇന്ന് അഞ്ചാണ്ട്. 17 ജീവനുകളാണ് അന്ന് മണ്ണിലമർന്നത് ഇവിടെ നിന്നൊലിച്ച് ... Read More