Tag: WAYANAD

പട്ടിക പുറത്തുവിട്ട് സർക്കാർ; മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർ 138 പേർ

പട്ടിക പുറത്തുവിട്ട് സർക്കാർ; മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർ 138 പേർ

NewsKFile Desk- August 7, 2024 0

ഇതുവരെ 46 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല കൽപ്പറ്റ : മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ.138 പേരാണ് പട്ടികയിലുള്ളത്. ഇതുവരെ 46 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തത്തിൽ കാണാതായവർക്കായി സൺറൈസ് വാലിയിലും ചാലിയാറിലുമടക്കം ... Read More

“ഭിന്നതകൾ മറന്ന് ഒന്നിക്കണം”                     -എ.കെ.ആൻ്റണി

“ഭിന്നതകൾ മറന്ന് ഒന്നിക്കണം” -എ.കെ.ആൻ്റണി

NewsKFile Desk- August 7, 2024 0

ദുരിതാശ്വാസ നിധിയിലേക്ക് എ. കെ. ആൻ്റണി 50,000 രൂപ നൽകി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേയ്ക്ക് എല്ലാവരും സംഭാവന നൽകണമെന്ന് എ.കെ.ആൻ്റണി. വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കണമെന്നും എ.കെ. ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ... Read More

വയനാട് ദുരന്തം;തിരച്ചിൽ                    ഒൻപതാം ദിനത്തിലേക്ക്

വയനാട് ദുരന്തം;തിരച്ചിൽ ഒൻപതാം ദിനത്തിലേക്ക്

NewsKFile Desk- August 7, 2024 0

കണ്ടുകിട്ടാനുള്ളത് 152 പേരെ മേപ്പാടി :വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഒൻപതാം നാളിലേക്ക്. സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരച്ചലിന് നാട്ടുകാർക്ക് പുറമെ ബന്ധുക്കളുടെ സഹായവും തേടാനാണ് ... Read More

അവരൊരുമിച്ച് മണ്ണിലേക്ക് മടങ്ങി

അവരൊരുമിച്ച് മണ്ണിലേക്ക് മടങ്ങി

NewsKFile Desk- August 5, 2024 0

സർവമത പ്രാർത്ഥന നടന്നു മേപ്പാടി :വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ട‌പ്പെട്ട തിരിച്ചറിപ്പെടാത്തവരുടെ കൂട്ട സംസ്കാരം നടത്തി. പുത്തുമലയിൽ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്കാരത്തിൽ സർവമത പ്രാർത്ഥന നടന്നു. 189 മൃതദേഹങ്ങളാണ് ഇന്ന് ... Read More

വയനാടിനായി കൈകോർത്ത് സതീർഥ്യ സംഘം

വയനാടിനായി കൈകോർത്ത് സതീർഥ്യ സംഘം

NewsKFile Desk- August 5, 2024 0

സതീർത്ഥ്യ കൂട്ടായ്മ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു കൊയിലാണ്ടി: പ്രകൃതി ദുരന്തം വിതച്ച വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കാൻ 40 വർഷം മുമ്പ് സ്കൂളിൽ ഒന്നിച്ചു പഠിച്ചിറങ്ങിയവർ ഒത്തുചേർന്നു. സതീർത്ഥ്യ കൂട്ടായ്മ സമാഹരിച്ച തുക ... Read More

വയനാട് ദുരന്തത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റു കൾ വീണ്ടെടുക്കാം

വയനാട് ദുരന്തത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റു കൾ വീണ്ടെടുക്കാം

NewsKFile Desk- August 5, 2024 0

പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ മേപ്പാടി : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ രേഖകൾ ലഭ്യമാക്കുന്നതിന് നടപടികളായി.എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ നഷ്‌ടപ്പെട്ടതിന്റെ വിവരങ്ങൾ മേപ്പാടി ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാൻ സാധിക്കും. ... Read More

ദുരന്തം ലോകത്തെ അറിയിച്ച നീതുവും യാത്രയായി

ദുരന്തം ലോകത്തെ അറിയിച്ച നീതുവും യാത്രയായി

NewsKFile Desk- August 4, 2024 0

വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും തൊട്ടടുത്തുള്ള കാപ്പി തോട്ടത്തിലേക്ക് സുരക്ഷിമാക്കിയപ്പോഴാണ് രണ്ടാമത് പൊട്ടിയതും നീതുഉൾപ്പടെ വീട് വെള്ളം വിഴുങ്ങിയത് കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ലോകമറിയുന്നത് നീതുവിലൂടെയാണ്'ഞങ്ങൾ അപകടത്തിലാണ് ഇവിടെ ചുരൽമലയിൽ ഉരുൾ പൊട്ടിയിട്ടുണ്ട്, ആരെങ്കിലും ഒന്ന് ... Read More