Tag: WAYANAD

മുണ്ടക്കൈ;മരിച്ചവരുടെ എണ്ണം 277 കടന്നു,മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ

മുണ്ടക്കൈ;മരിച്ചവരുടെ എണ്ണം 277 കടന്നു,മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ

NewsKFile Desk- August 1, 2024 0

രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മുണ്ടക്കൈ സന്ദർശിക്കും കൽപ്പറ്റ : മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 277 കടന്നു. മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലത്തിൻ്റെ നിർമാണം അവസാനഘട്ടത്തിലാണ്. ദ്രുതഗതിയിലാണ് നിർമാണപ്രവർത്തനം നടക്കുന്നത് ഉച്ചയോടെ പാലം നിർമ്മാണം ... Read More

പുത്തുമല, കരളപ്പാറ,പെട്ടിമുടി ഇന്ന് ചൂരൽ മല…. നടുക്കുന്ന ദുരന്തങ്ങളിൽ നിന്ന് നാമെന്ത് പഠിച്ചു?

പുത്തുമല, കരളപ്പാറ,പെട്ടിമുടി ഇന്ന് ചൂരൽ മല…. നടുക്കുന്ന ദുരന്തങ്ങളിൽ നിന്ന് നാമെന്ത് പഠിച്ചു?

NewsKFile Desk- July 31, 2024 0

ദുരന്തം ആവർത്തിക്കാതെയിരിക്കാൻ പ്രതിജ്ഞബദ്ധരാവണം സർക്കാരും പൊതുസമൂഹവും ചോദ്യങ്ങൾക്ക് മുന്നിൽ മറ്റൊരു നിരീക്ഷണമുണ്ട് , വർഷങ്ങൾക്ക് മുൻപെ ഉന്നയിച്ചതാണ് - "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിനു നിങ്ങൾ ... Read More

മുണ്ടക്കൈ ദുരന്തം: 225 പേരെ കാണാനില്ലെന്ന് സർക്കാർ

മുണ്ടക്കൈ ദുരന്തം: 225 പേരെ കാണാനില്ലെന്ന് സർക്കാർ

NewsKFile Desk- July 31, 2024 0

മുഖ്യമന്ത്രിയും ഗവർണറും ഇന്ന് വയനാട്ടിലെത്തും കൽപ്പറ്റ : മുണ്ടക്കൈ ദുരന്തത്തിൽ 225 പേരെ കാണാനില്ലെന്ന് സർക്കാർ. റവന്യുവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കാണാതായവരുടെ പേരും വയസുമടക്കമുള്ളത്. അതേസമയം, മരിച്ചവരുടെ എണ്ണം 176 ആയി. മഴക്ക് ശമനം ... Read More

മുണ്ടക്കൈയിലെ 400 വീടുകളിൽ അവശേഷിക്കുന്നത് 30 എണ്ണം

മുണ്ടക്കൈയിലെ 400 വീടുകളിൽ അവശേഷിക്കുന്നത് 30 എണ്ണം

NewsKFile Desk- July 31, 2024 0

200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു മേപ്പാടി : ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവനായി തുടച്ചു മാറ്റപ്പെട്ട മുണ്ടക്കൈയിൽ ഇതുവരെ 168 മരണങ്ങൾ സ്ഥിരീകരിച്ചു. അതോടൊപ്പം ഒരു നാട് എത്രത്തോളം അവശേഷിക്കുന്നു ... Read More

താമരശ്ശേരി ചുരത്തിൽ വിള്ളൽ;                 ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വിള്ളൽ; ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം

NewsKFile Desk- July 31, 2024 0

ചുരത്തിന്റെ ഇരുവശത്തും നൂറുകണക്കിന് ചരക്കു ലോറികളാണ് വരിയായി കിടക്കുന്നത് താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരം രണ്ടാം വളവിന് സമീപം റോഡിലാണ് വിള്ളൽ ഉണ്ടായത്. ... Read More

തകർന്നടിഞ്ഞ് മുണ്ടക്കൈ; വിറങ്ങലിച്ച് വയനാട്;മരണം 151

തകർന്നടിഞ്ഞ് മുണ്ടക്കൈ; വിറങ്ങലിച്ച് വയനാട്;മരണം 151

NewsKFile Desk- July 31, 2024 0

മേപ്പാടി : ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിൽ രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനം തുടങ്ങി.4 സംഘങ്ങളായി 150 സൈനികൾ തിരച്ചിലിൽ ഏർപ്പെടുന്നു. ഫയർ ഫോഴ്‌സും മറ്റും കൂടെയുണ്ട്. മരണസംഖ്യ ഇപ്പോൾ 151 ആയി ഉയർന്നു. 98 ... Read More

പൊതുജനങ്ങൾ സുരക്ഷാ                          മുൻകരുതലുകൾ സ്വീകരിക്കണമെന്ന്  കേരള പോലീസ്

പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള പോലീസ്

HealthKFile Desk- July 30, 2024 0

അതീവ ജാഗ്രത പുലർത്തണം.താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. *ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം. *നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത ... Read More