Tag: WAYANAD

ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ

ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ

NewsKFile Desk- July 30, 2024 0

തിരുവനന്തപുരം : വയനാട് മുണ്ടക്കൈയിലുണ്ടായത് ഹൃദയഭേദകമായ ദുരന്തമാണെന്നും പരമാവധി ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഉറ്റവരെയും ഉടയവരെയും നഷ്ടമായവർക്ക് ഒന്നും പകരമാകില്ല, ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ടാണെന്നും ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി ... Read More

ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

NewsKFile Desk- July 30, 2024 0

പൊതുചടങ്ങുകളും ആഘോഷങ്ങളും മാറ്റി,ദേശീയപതാക താഴ്ത്തിക്കെട്ടണം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി സംസ്ഥാന സർക്കാർ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലെ പൊതുചടങ്ങുകളും ആഘോഷങ്ങളും മാറ്റി. ഒപ്പം, സംസ്ഥാനമൊട്ടാകെ ... Read More

വയനാടിനായി കൈകോർക്കാം; അഭ്യർത്ഥനയുമായി വയനാട് കളക്ടർ

വയനാടിനായി കൈകോർക്കാം; അഭ്യർത്ഥനയുമായി വയനാട് കളക്ടർ

NewsKFile Desk- July 30, 2024 0

ബന്ധപ്പെടേണ്ട നമ്പർ-8848446621 വയനാട് :ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതത്തിലായ വയനാട്ടിലെ ജനതയ്ക്ക് വേണ്ടി സഹായ അഭ്യർത്ഥന നടത്തി വയനാട് ജില്ലാ കളക്ടർ. കൈകോർക്കാം വയനാടിനായി എന്ന തലക്കെട്ടിലുള്ള എഫ്ബി പോസ്റ്റിലാണ് കളക്ടർ സഹായ അഭ്യർത്ഥന നടത്തിയത്. ... Read More

ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടൽ; മരണം 76 ആയി

ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടൽ; മരണം 76 ആയി

NewsKFile Desk- July 30, 2024 0

250 പേർ കുടുങ്ങിക്കിടക്കുകയാണ് കൽപ്പറ്റ : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടൽ. മരണസംഖ്യ 76 ആയി. മുണ്ടക്കൈ പുഴയിലൂടെയും ഉരുൾപൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതിൽ മലവെള്ളപ്പാച്ചിലുണ്ടെന്ന് റിപ്പോർട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. 250 ... Read More

ഉരുൾപ്പൊട്ടലിൽ മരിച്ച 21 പേരെ തിരിച്ചറിഞ്ഞു

ഉരുൾപ്പൊട്ടലിൽ മരിച്ച 21 പേരെ തിരിച്ചറിഞ്ഞു

NewsKFile Desk- July 30, 2024 0

60 ലധികം മൃതദേഹങ്ങൾ കണ്ടെത്തി വയനാട് :വയനാട്ടിലെ ഉരുൾപ്പൊട്ടലുകളിൽ 60 ലധികം മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയുടേയും സൈന്യത്തിൻ്റെയും സംഘം വയനാട്ടിലേക്കെത്തും. അതേസമയം വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ച 21 പേരെ തിരിച്ചറിഞ്ഞു.റംലത്ത് (53),അഷ്റഫ് (49), ... Read More

വയനാട് ഉരുൾപൊട്ടൽ; 63 മൃതദേഹങ്ങൾ കണ്ടെത്തി

വയനാട് ഉരുൾപൊട്ടൽ; 63 മൃതദേഹങ്ങൾ കണ്ടെത്തി

NewsKFile Desk- July 30, 2024 0

രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ 63മൃതദേഹങ്ങൾ കണ്ടെത്തി. അതേ സമയം സ്ഥലത്തെ മണ്ണും ചെളിയും രക്ഷാ ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. തകര്‍ന്ന പാലത്തിന് ബദല്‍ സംവിധാനം ഉണ്ടാക്കും ... Read More

Pls Share this…വയനാട് ദുരന്തം:രക്തം ആവശ്യമുണ്ട്

Pls Share this…വയനാട് ദുരന്തം:രക്തം ആവശ്യമുണ്ട്

NewsKFile Desk- July 30, 2024 0

രക്തദാനത്തിന് സന്നദ്ധരായവർ ബന്ധപ്പെടുക -8606800087,9895448787 755903 83 83 കൽപ്പറ്റ : വയനാട് ദുരന്തത്തിൽ ആശുപത്രിയിൽ കഴിയുന്നവർക്ക് രക്തം അടിയന്തിരമായി ആവശ്യമുണ്ട്. ഒ നെഗറ്റീവ്, എനെഗറ്റീവ്, ബി നെഗറ്റീവ്, എബി പോസിറ്റീവ്, എബി നെഗറ്റീവ്, ... Read More