Tag: WAYANAD
പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും
മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക കൽപറ്റ:പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ... Read More
പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് ഇന്ന് സന്ദർശിക്കും വയനാട്:പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ ... Read More
പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്
സംഭവം നടന്നത് സ്വകാര്യ എസ്സ്റ്റേറ്റിലാണ് വയനാട്:മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്.മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.സംഭവം നടന്നത് സ്വകാര്യ എസ്സ്റ്റേറ്റിലാണ്. വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ... Read More
മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം
വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത് മാനന്തവാടി: മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ... Read More
വയനാട് ഉരുൾപൊട്ടൽ; അന്തിമപട്ടികയിൽ 281 കുടുംബങ്ങൾ
നേരത്തെ പുറത്തിറക്കിയ കരട് പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത് വയനാട് :മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉപഭോക്തൃ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. എൽസ്റ്റോൺ, ഹാരിസൺ എസ്റ്റേറ്റുകളിലെ ആദ്യഘട്ട പുനരധിവാസത്തിനുള്ള ദുരന്തബാധിതരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ... Read More
താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം
രണ്ട് പേർക്ക് പരിക്ക് താമരശ്ശേരി:ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട് . കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ... Read More
കാട്ടാന ആക്രമണം;കർണാടക സ്വദേശിയായ യുവാവ് മരിച്ചു
വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണമുണ്ടായത് വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ്. കബനി ... Read More