Tag: WAYANAD

കൊയിലാണ്ടി- മൈസൂരു റെയിൽപാത വരുമോ?

കൊയിലാണ്ടി- മൈസൂരു റെയിൽപാത വരുമോ?

NewsKFile Desk- May 11, 2025 0

കൊയിലാണ്ടി -മൈസൂരു പാത പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് റെയിൽവേ അധികൃതരുടെ പ്രതികരണം. കോഴിക്കോട്: മലബാറിൻ്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായും വാണിജ്യ മേഖലക്ക് ഉണർവേകുകയും ലക്ഷ്യമിട്ട് റെയിൽവേ പരിഗണിച്ച കൊയിലാണ്ടി -വയനാട് -മൈസൂരു പാത എങ്ങും എത്തിയില്ല . ... Read More

കോഴിക്കോട് തുടങ്ങി വയനാട്ടിൽ അവസാനിക്കുന്ന തുരങ്കപ്പാത;22 കിലോമീറ്റർ ദൂരം കുറയും

കോഴിക്കോട് തുടങ്ങി വയനാട്ടിൽ അവസാനിക്കുന്ന തുരങ്കപ്പാത;22 കിലോമീറ്റർ ദൂരം കുറയും

NewsKFile Desk- May 6, 2025 0

മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി കുറയ്ക്കാൻ പറ്റുന്ന പദ്ധതിയാണിത്. കോഴിക്കോട്:തിരുവമ്പാടി ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപ്പാതയ്ക്ക് ഉടൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ മലയോര ജനത. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ... Read More

മുണ്ടക്കൈ പുനരധിവാസം: എൽസ്റ്റണ് 17 കോടി കൂടി നൽകണം- ഹൈകോടതി

മുണ്ടക്കൈ പുനരധിവാസം: എൽസ്റ്റണ് 17 കോടി കൂടി നൽകണം- ഹൈകോടതി

NewsKFile Desk- April 11, 2025 0

പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു കൊച്ചി: ചുരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി നൽകണമെന്ന് ഹൈകോടതി. ... Read More

വയനാട്ടിലേയ്ക്ക് 3.67 കി.മീ റോപ് വേ വരുന്നു

വയനാട്ടിലേയ്ക്ക് 3.67 കി.മീ റോപ് വേ വരുന്നു

NewsKFile Desk- April 7, 2025 0

ചെലവ് 100 കോടി തിരുവനന്തപുരം: വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പിപിപി) പദ്ധതി നടപ്പാക്കാൻ കെഎസ്ഐഡിസിക്ക് സർക്കാർ അനുമതി നൽകി. അടിവാരം മുതൽ ലക്കിടി ... Read More

വായ്പ എഴുതിത്തള്ളില്ല, പലിശയുണ്ടെന്ന് കേന്ദ്രം

വായ്പ എഴുതിത്തള്ളില്ല, പലിശയുണ്ടെന്ന് കേന്ദ്രം

NewsKFile Desk- March 26, 2025 0

ദുരന്ത ബാധിതർക്ക് എന്ത് ഗുണമെന്ന് ഹൈക്കോടതി കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കേന്ദ്രസർക്കാർ ... Read More

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം;അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം;അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും

NewsKFile Desk- March 18, 2025 0

2 ബി ലിസ്റ്റിൽ 238 പരാതികളാണ് ലഭിച്ചത് വയനാട്: ഉരുൾപൊട്ടൽ പുനരധിവാസത്തിൽ 2 ബി യുടെ അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും. ഈ ലിസ്റ്റിൽ പരാതി നൽകിയ 30 പേരെ കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ... Read More

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

NewsKFile Desk- March 4, 2025 0

25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത് വയനാട്:വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം.25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. തുരങ്ക പാത വരുക ... Read More