Tag: WILD ELEPHANT
അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു
കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് അതിരപ്പിള്ളി:മസ്‌തകത്തിന് പരിക്കേറ്റ കാട്ടാന ചരിഞ്ഞു.മരണം സംഭവിച്ചത് കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ്. അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുൺ സഖറിയയുടെ സംഘം മയക്കുവെടിവെച്ച് വീഴ്ത്തി ... Read More
കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്
നിലവിൽ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. രക്ഷാപ്രവർത്തനം വൈകിയത് കാരണമാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. നിലവിൽ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഈ മാസം ... Read More
കാട്ടാന ആക്രമണം;കർണാടക സ്വദേശിയായ യുവാവ് മരിച്ചു
വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണമുണ്ടായത് വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ്. കബനി ... Read More
മൂന്നാറിൽ കാട്ടാന ആക്രമണം രണ്ട് പേർക്ക് പരിക്ക്
കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് ... Read More
ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നതുകൊണ്ട് നാട്ടുകാർ പേടിച്ചിരിക്കുകയാണ്. തിരുവമ്പാടി: ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വീണ്ടും വ്യാപകമായി കൃഷിനശിപ്പിച്ചു. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കെ.പി. എസ്റ്റേറ്റ് പരിസരത്ത് വ്യാഴാഴ്ച പുലർച്ചെയാണ് ഇത് നടന്നത്. ... Read More
ജനവാസ മേഖലയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു
ആനകൾ ഇവിടെ എത്തുന്നത് കക്കയം വന മേഖലയിൽ നിന്ന് പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്നാണ് കൂരാച്ചുണ്ട് :ജനവാസ മേഖലയിൽ വീണ്ടും കാട്ടാന എത്തി കൃഷി നശിപ്പിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്നാം വാർഡായ മണ്ടോപ്പാറ എന്ന സ്ഥലത്തെ ... Read More
മലയങ്ങാട് കാട്ടാന ശല്യം രൂക്ഷം
കാട്ടാനശല്യത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കാത്ത സർക്കാർ നിലപാടിനെതിരെ ഫിബ്രവരി 17-ന് വനംവകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. വാണിമേൽ: രണ്ടുദിവസം മുമ്പ് കാട്ടാനയിറങ്ങിയ മലയങ്ങാട് വീണ്ടും കാട്ടാന കൃഷി ... Read More