അവസരം ; ലീഗൽ അസിസ്റ്റ‌ന്റ്,ഫാർമസിസ്റ്റ്  ഒഴിവ്

അവസരം ; ലീഗൽ അസിസ്റ്റ‌ന്റ്,ഫാർമസിസ്റ്റ് ഒഴിവ്

  • അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം :കേരള സംസ്ഥാന പട്ടികജാതി- പട്ടികവർഗ വികസന കോർപറേഷനിൽ ലീഗൽ അസിസ്റ്റ‌ന്റ് ഒഴിവ്. നടക്കുന്നത് തൽക്കാലിക നിയമനമാണ് . യോഗ്യത: എൽഎൽബി ബിരുദം, ബാർ കൗൺസിൽ അംഗത്വം, കോടതി വ്യവഹാരങ്ങളിൽ 2 വർഷ പരിചയം. പ്രായപരിധി: 40. അപേക്ഷ ജനുവരി 10 നകം ksdcsection@gmail.com ഇ- മെയിൽ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് :94470 88469

കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്‌റ്റ് ഒഴിവ്. യോഗ്യത: ബിഫാം/ഡിഫാം കഴിഞ്ഞ് കേരളാ ‌സ്റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. അഭിമുഖം ജനുവരി 9നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി സൂപ്രണ്ട് ഓഫിസിൽ ഹാജരാവുക.

ഫോൺ :0497- 2808111

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )