ആശ ലോറൻസിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ആശ ലോറൻസിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

  • മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ കോളജിന്റെ തീരുമാനത്തിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ കോളജിന്റെ തീരുമാനത്തിനെതിരെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിന് പഠനാവശ്യങ്ങൾക്ക് വിട്ടുനൽകിയ തീരുമാനത്തിനെതിരെ ആശ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )